Film News

കൂമൻ കണ്ടിറങ്ങി ആസിഫ് അലിയോട് മമ്മൂട്ടി പറഞ്ഞത് കേട്ടോ?

ആസിഫലിയുടെ ഗംഭീര തിരിച്ചു വരവ് തന്നെ ആണ് കൂമൻ എന്ന സിനിമയിലൂടെ നടത്തിയിരിക്കുന്നത് ,
കൂമൻ.’ കൗതുകമുണ്ടാക്കുന്ന, ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് ഇത് , ഏറെ കാലത്തിനു ശേഷം ജീത്തു ജോസഫിന്റെ മറ്റൊരു ത്രില്ലർ ബിഗ് സ്‌ക്രീനിൽ തെളിയുമ്പോൾ പ്രതീക്ഷകളേറെയായിരുന്നു. ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ അനുഭവം പ്രതീക്ഷിച്ച പ്രേക്ഷകരെ ‘കൂമൻ’ തെല്ലും നിരാശപ്പെടുത്തിയില്ല. ‘ട്വൽത്ത് മാനി’നു ശേഷം ജീത്തു ജോസഫ്- കെ.ആർ. കൃഷ്ണകുമാർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന് തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്താനായി എന്ന് സംശയമേതുമില്ലാതെ പറയാം. കെട്ടുറപ്പുള്ള കഥയും തിരക്കഥയുമാണ് കൂമന്റെ ശക്തി. സ്ലോ പേസിൽ തുടങ്ങുന്ന ചിത്രം പതിയെ പ്രേക്ഷകനെ ഉദ്വേഗത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു.

 

ഗിരി എന്ന പോലീസുകാരനേയും അയാൾ അഭിമുഖികരിക്കേണ്ടി വരുന്ന വെല്ലുവിളികളേയും ചുറ്റിപറ്റി നീങ്ങുന്ന എന്നാൽ ഇപ്പോൾ മലായാളത്തിലെ മെഗാ സ്റ്റാർ ചിത്രം കണ്ടു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൻ മീഡിയയിൽ വരുന്ന വാർത്തകൾ , ഈ ചിത്രം കണ്ടു മമ്മൂട്ടി ഗംഭീര അഭിപ്രയം പറഞ്ഞത് ആയി റിപോർട്ടുകൾ വരുന്നു , എന്നാൽ ആസിഫ് അലിയുടെ തന്നെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം തന്നെ ആണ് കൂമൻ വളരെ അതികം പ്രസംസകൾ തന്നെ ആണ് ആസിഫ് അലിക്ക് വന്നു കൊണ്ടിരിക്കുന്നത് , മമ്മൂട്ടിയുടെ വസതിയിൽ തന്നെ ആണ് സിനിമ കണ്ടത് എന്ന റിപ്പോർട്ടുകളും വന്നിരുന്നു , ചിത്രത്തെ കുറിച്ചും ആസിഫ് അലിയെ കുറിച്ചും മികച്ച അഭിപ്രയാഗം ആണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top