Film News

വീണ്ടും പോലീസ് ചിത്രവുമായി മമ്മൂട്ടി മലയാളത്തിൽ – Mammootty

കുറച്ചു നാളുകൾക്ക് ശേഷം മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവം ആയി തുടങ്ങി എന്ന വാർത്ത ആണ് വരുന്നത് , വളരെ നീണ്ട കാലയളവിൽ ഷൂട്ടിംഗ് ആരംഭിച്ച ഒരു സിനിമ ആണ് സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്ത വരാനിരിക്കുന്ന ഇന്ത്യൻ തെലുങ്ക് ഭാഷാ സ്പൈ ത്രില്ലർ ചിത്രമാണ് ഏജന്റ്. Mammootty again with a police role

എകെ എന്റർടൈൻമെന്റ്‌സും സുരേന്ദർ 2 സിനിമയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, അഖിൽ അക്കിനേനി, സാക്ഷി വൈദ്യ എന്നിവർ അഭിനയിക്കുന്നു.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു എന്ന വാർത്ത ആണ് പുറത്തു വന്നത് , എന്നാൽ ചിത്രത്തിന്റെ ഫൈനൽ ഔട്ട് പുട് കണ്ട നിർമാതാക്കളും അണിയറ പ്രവർത്തകരും . സിനിമയുടെ മേക്കിങ്ങിൽ തൃപ്തികരം അല്ല ,

 

അതുകൊണ്ടു തന്നെ ചിത്രത്തിലെ പല സീനുകളും ഷൂട്ട് ചെയ്യാൻ ഒരുങ്ങുകയാണ് , അണിയറ പ്രവർത്തകർ വലിയ ഒരു മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കുന്നത് , എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് വന്ന റിപോർട്ടുകൾ ഏജന്റ് ഷൂട്ടിംഗ് നിർത്തിവെച്ചു എന്നാണ് എന്നാൽ ഇപ്പോൾ വരുന്നവർത്തകൾ മമ്മൂട്ടി മൂന്ന് ദിവസത്തെ ഷൂട്ടിങ്ങിനു ആയി ഹൈദ്രബാദിൽ എത്തി എന്ന വർത്തകൾ ആണ് , ക്രിസ്റ്റഫർ എന്ന സിനിമക്ക് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ ആണ് എത്തുന്നത് എന്ന റിപോർട്ടുകൾ ആണ് വരുന്നത് , മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാൻ ഇരിക്കുന്ന നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് , അടുത്ത വർഷം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് പറയുന്നത്.

 

To Top