Film News

മമ്മൂട്ടി ഗൾഫ്‌കാരനാകാൻ നടന്ന കാലം റോഷാക്ക് സിനിമയുടെ വിജയാഘോഷവേളയിൽ – Mammootty Spoke about Asif Ali

സിനിമ മനുഷ്യനെ വഴി െതറ്റിക്കുന്നുവെന്ന വിമർശനം തള്ളി നടൻ മമ്മൂട്ടി. (Mammootty Spoke about Asif Ali)സിനിമ ഉണ്ടാകുന്നതിനു മുമ്പേ ലോകത്ത് മനുഷ്യനും കുറ്റകൃത്യങ്ങളും ഉണ്ടെന്നും സിനിമ കണ്ട് ആളുകൾ ചീത്തയാകുക എന്നു പറയുന്നത് അപൂർവമാണെന്നും അദ്ദേഹം പറഞ്ഞു.

റോഷാക്ക് സിനിമയുടെ വിജയാഘോഷ വേളയിലായിരുന്നു സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ പ്രതികരണം.മമ്മൂട്ടിയുടെ ഏറ്റവും മികച ചിത്രം ആയ റോഷാക്ക് തിയ്യേറ്ററിൽ തകർക്കുകയാണ്. വ്യത്യസ്തമായ കഥയും ആഖ്യാനവും കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് റോഷാക്ക്. നിസാം ബഷീർ ആണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്.

റോഷാക്കിന്റെ വൻ വിജയം അബുദാബിയിൽ ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടി. അബുദാബി ഡാൽമ മാളിലാണ് റോഷാക്കിന്റെ വിജയാഘോഷം നടന്നത്. മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് മെഗാതാരത്തിനെ കാണാനെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ ആണ് നടക്കുന്നത് ,

 

എന്നാൽ ആ പരിപാടിയിലെ മമ്മൂട്ടി കയറി വന്ന വരവ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , നിരവധി ആരാധകർക്ക് ഇടയിലൂടെ ആണ് താരം കടന്നു വന്നത് , അതുപോലെ താനെ അബുദാബിയെ കുറിച്ചും സോഷ്യൽ മീഡിയയിൽഡ് താരം പറഞ്ഞു ,റോഷാക്ക് ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗം ആയി നടന്ന ഒരു പരുപാടിയിൽ ആണ് താരം അബുദാബിക്കാരനാകണം എന്ന ആഗ്രഹത്തെ കുറിച്ചും പറഞ്ഞത് തനിക്ക് പോവാൻ ആഗ്രഹം ഉണ്ടായിരുന്ന ഒരു സ്ഥലം ആണ് എന്നും പറയുകയാണ് താരം , എന്നാൽ മമ്മൂട്ടിക്ക് വലിയ ഒരു സ്വീകരണം തന്നെ ആണ് അവിടെ നിന്നും ലഭിച്ചത്‌ വലിയ ഒരു ആഘോഷ പരുപാടി തന്നെ ആയിരുന്നു അത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

മമ്മൂട്ടി ഗൾഫ്‌കാരനാകാൻ നടന്ന കാലം റോഷാക്ക് സിനിമയുടെ വിജയാഘോഷവേളയിൽ – Mammootty Spoke about Asif Ali
To Top