Film News

മമ്മൂട്ടിയുടെ വരവ് കണ്ട് അവതാരകയ്‌ക്ക്‌ നിയന്ത്രണം വിട്ടുപോയ നിമിഷം റോഷാക്ക് വിജയാഘോഷം

മമ്മൂട്ടിയുടെ ഏറ്റവും മികച ചിത്രം ആയ റോഷാക്ക് തിയ്യേറ്ററിൽ തകർക്കുകയാണ്. വ്യത്യസ്തമായ കഥയും ആഖ്യാനവും കൊണ്ട് ശ്രദ്ധ നേടിയിരിക്കുകയാണ് റോഷാക്ക്. നിസാം ബഷീർ ആണ് റോഷാക്ക് സംവിധാനം ചെയ്തിരിക്കുന്നത്. റോഷാക്കിന്റെ വൻ വിജയം അബുദാബിയിൽ ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടി. അബുദാബി ഡാൽമ മാളിലാണ് റോഷാക്കിന്റെ വിജയാഘോഷം നടന്നത്. മാസ് ലുക്കിൽ എത്തിയ മമ്മൂട്ടിയെ കാണാനായി ആയിരക്കണക്കിന് ആരാധകരാണ് മെഗാതാരത്തിനെ കാണാനെത്തിയത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ ആണ് നടക്കുന്നത് , എന്നാൽ ആ പരിപാടിയിലെ മമ്മൂട്ടി കയറി വന്ന വരവ് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , നിരവധി ആരാധകർക്ക് ഇടയിലൂടെ ആണ് താരം കടന്നു വന്നത് ,

 

 

എന്നാൽ ആ പരുപാടിയിൽ പങ്കെടുത്ത വീഡിയോ ചിത്രങ്ങൾ ആണ് ആരാധകർ ഫാൻസ്‌ പേജുകളിൽ പങ്കുവെക്കുനത്തു് , എന്നാൽ ആ പരുപാടിയിൽ സിനിമയെ കുറിച്ചും സിനിമയുടെ വിജയത്തെ കുറിച്ചും പറഞ്ഞതും വലിയ ചർച്ചകൾക്ക് വഴിവെച്ചു , ഏത് വിഷയങ്ങൾ ചർച്ച ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നതും പ്രേക്ഷകരാണ്. കാരണം അവരാണ് സിനിമ എന്ന കലയോട് കൂടുതൽ അടുത്ത് നിൽക്കുന്നവർ. ഉത്തരവാദിത്വത്തോടെ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്യുന്നവരാണ് മലയാളി പ്രേക്ഷകർ’എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ചിത്രം 30 കോടി രൂപ കളക്ഷൻ നേടി എന്ന വാർത്തകൾ ആണ് വന്നത് വേൾഡ് വൈൽഡ് ബോക്സ് ഓഫീസിൽ ഹിറ്റ് തന്നെ ആയിമാറിയിരിയ്ക്കുകയാണ് ചിത്രം , എന്നാൽ ഇപ്പോൾ എല്ലായിടങ്ങളിലും ചിത്രത്തിന്റെ വിജയാഘോഷം നടക്കുകയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,

മമ്മൂട്ടിയുടെ വരവ് കണ്ട് അവതാരകയ്‌ക്ക്‌ നിയന്ത്രണം വിട്ടുപോയ നിമിഷം റോഷാക്ക് വിജയാഘോഷം
To Top