Film News

പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നൽകിയ തകർപ്പൻ മറുപടി

മലയാളത്തിലെ എക്കാലത്തെയും മികച്ച താരം ആണ് മമ്മൂട്ടി മലയാള പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു താരം ആണ് മമ്മൂട്ടി എന്നാൽ താരത്തെ ചെറുപ്പക്കാർ മുതൽ മുതിർന്നവർ വരെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത് , എന്നാൽ ഇപ്പോൾ അദ്ദേഹത്തെ തലമുറകളിലൂടെ ആണ് അംഗീകരിക പെടുന്നത് , എന്നാൽ പ്രേക്ഷകരെ എങ്ങിനെ ആണ് മമ്മൂട്ടിയെ കാണുന്നത് എന്നു പറഞ്ഞു സോഷ്യൽ മീഡിയയിലൂടെ പറയുന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പറയുന്നത് , കാലത്തെ അതിജീവിച്ചു നിൽക്കുന്ന ഒരു നിത്യ ഹരിത നായകൻ ആണ് മമ്മൂട്ടി നിരവധി ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്ത ഒരു നായകൻ തന്നെ ആണ് , തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ മേള, തൃഷ്ണ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.മമ്മൂട്ടിക്ക് ആദ്യമായ് താര പദവി നേടിക്കൊടുത്ത ചിത്രമാണ് ‘യവനിക’.

 

ഇതിൽ അദ്ദേഹം അവതരിപ്പിച്ച ശക്ത്തമായ പോലീസ് കഥാപാത്രം പിൽക്കാലത്ത് തരംഗമായ് മാറി.ശേഷം, അഹിംസ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങളും അദ്ധേഹത്തെ തേടി എത്തി. 80-തുകളിൽ പുറത്തിറങ്ങിയ കൂടെവിടെ, ആ രാത്രി തുടങ്ങിയ ചിത്രങ്ങളും ജനശ്രദ്ദ ആകർഷിച്ചു. മമ്മൂട്ടിക്ക് ആദ്യമായ് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരവും, ഫിലിം ഫെയർ പുരസ്ക്കാരവും നേടിക്കൊടുത്തത് ‘അടിയൊഴുക്കുകൾ’ എന്ന ചിത്രമാണ്‌. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളുടെ ഒരു നിര തന്നെ ആണ് ഉള്ളത് , എന്നാൽ തന്റെ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നാലിയ്യത്തു ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നൽകിയ തകർപ്പൻ മറുപടി
To Top