മലയാള സിനിമ പ്രേക്ഷകർ ഒരുപാട് കാത്തിരുന്ന സിനിമയായിരുന്നു കിംഗ് ഓഫ് കൊത്ത.പാൻ ഇന്ത്യൻ ലെവെലിലേക്ക് മലയാള സിനിമയെ എത്തിക്കാനായി മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാനും, പ്രൊഡക്ഷൻ ടീമും ശ്രമിച്ചു. അത് കൃത്യമായി സിനിമ കണ്ടവർക്കെല്ലാം മനസ്സിലാവുകയും ചെയ്തു. ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമ ആയിട്ടും, നിരവധിപേരാണ് സിനിമയെ ഡീഗ്രേഡ് ചെയ്തുകൊണ്ടിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷൻ പ്രേക്ഷകരിലേക്ക് നൽകിയ അമിത ആകാംഷയാണ് ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂ ന് കാരണം എന്നാണ് ചിലർ പറയുന്നത്. എന്നാൽ സിനിമ കേരളത്തിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ യൂട്യുബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകൾ വളരെ അതികം വന്നിരുന്നു. സിനിമ ഒരിക്കൽ പോലും കാണാത്തവരാണ് ഇത്തരത്തിൽ ഉള്ള ഒരു റിവ്യൂ പങ്കുവച്ചതെന്നാണ് മറ്റൊരു സത്യം.
മലയാളത്തിൽ ഇന്നുവരെ റിലീസ് ചെയ്തതിൽ ഏറ്റവും മികച്ച ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമാണ് ഇത്. സിനിമ കണ്ട് സത്യസന്ധമായി നിരവധിപേരാണ് ഇത്തരത്തിൽ ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നത്.
സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ആദ്യ സിനിമ ആണെന്ന് ഒരിക്കലും തോന്നാത്ത രീതിയിലാണ് ഈ സിനിമയുടെ ഓരോ രംഗങ്ങളും. എന്നാൽ എന്തിനാണ് ദുൽഖർ സിനിമയെ തകർക്കാനായി ശ്രമിക്കുന്നത്.
ഓണം റിലീസ് ആയി തിയേറ്ററുകളിലേക്ക് എത്തതാണിരുന്ന RDX , ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക് വലിയ ഭീഷണിയായി മാറും എന്ന് പ്രേക്ഷകർ വിലയിരുത്തിയ സിനിമയാണ് ഇത്.