Film News

അതിശയിപ്പിക്കുന്ന ലൊക്കേഷനുകൾ, കൊത്ത ഷൂട്ട് യൂ.പിയിലേക്ക്

കിംഗ് ഓഫ് കൊത്തായുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത യുടെ ചിത്രീകരണം ആരംഭിച്ചതും വളർത്തകളിൽ ഇടം നേടിയതും ആണ് . ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നടി നൈല ഉഷ ജോയിൻ ചെയ്തിരിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതാദ്യമായാണ് നൈലയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ഗോപി ചിത്രം ‘പാപ്പനി’ലാണ് നൈല അവസാനമായി എത്തിയത്. അഭിലാഷ് ജോഷി സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയ്ക്ക് തിരക്കഥ ഒരുക്കുന്നത്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിന്റെ ചിത്രീകരണം മാറ്റുന്നു എന്ന കാര്യങ്ങൾ ആണ് ,

 

വലിയ ഒരു ക്യാൻവാസിൽ ആണ് ചിത്രം അണിയിച്ചു ഒരുക്കുന്നത് , കുറുപ്പ് എന്ന വലിയ ചിത്രത്തിന് ശേഷം ദുൽഖുർ നിർമിക്കുന്ന ഒരു ചിത്രം ആണ് ഇത് , കുറുപ്പ് എന്ന ചിത്രം വളരെ വലിയ ഒരു വിജയ ചിത്രം തന്നെ ആയിരുന്നു , ഒരു പാൻ ഇന്ത്യൻ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , 5 ഭാഷകളിൽ ആണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് പറയുന്നത് എന്നാൽ ഈപോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് യൂ പി യിലേക്ക് മാറ്റുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , വലിയ ഒരു താര നിരതന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top