ദുൽഖർ സൽമാന്‌റെ ജന്മദിനത്തിൽ വന്ന പുതിയ സിനിമകളുടെ പ്രഖ്യാപനം ആഘോഷമാക്കുകയാണ് ആരാധകർ. ദുൽഖറിനെ നായകനാക്കി ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഇന്നലെ പ്രഖ്യാപിച്ചു. ദുൽഖർ തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭത്തിന്‌റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലുമാണ് പുറത്തുവന്നത്. ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രത്തിന് കിംഗ് ഓഫ് കൊത്ത . ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്.നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രത്തിൽ എത്തുന്നു ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. ‘
പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകനൊപ്പം ദുൽഖർ ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ ചിത്രത്തിനായി ആരാധകരും സിനിമാപ്രേമികളും ഒരേപോലെ കാത്തിരിക്കുകയാണ്.നടന്റെ കരിയറിലെ ഏറ്റവും ശക്തവും മാസുമായ കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചന. ബിഗ് ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് , അതുപോലെ തന്നെ ഗോകുൽ സുരേഷ് ഈ ചിത്രത്തിന്റെ ഒരു ഭാഗം ആവുന്നു എന്ന വാർത്തകളും വരുന്നു ഗോകുൽ തന്നെ ആണ് ഈ കാര്യം അറിയിച്ച സോഷ്യൽ മീഡിയയിലൂടെ വന്നത് , എന്ന ഇപ്പോൾ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ഇറങ്ങാൻ പോവുന്നു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,