മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ചുരുങ്ങിയ സമയം കൊണ്ട് തന്റെതായ മലയാള സിനിമയിൽ ഉണ്ടാക്കിയെടുത്ത നടനാണ് ദുൽഖർ സൽമാൻ. അതുമാത്രമല്ല മികച്ച യുവനടന്മാരുടെ കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ദുൽഖർ സൽമാന്റെ പേരാണ്. മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ തമിഴിലും, ബോളിവുഡിലും തന്റെ സ്ഥാനം അറിയിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ ദിവസം ആരാധകരുടെ മുന്നിലെത്തിയ ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ സിനിമ പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായിയെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് കിംഗ് ഓഫ് കൊത്ത.ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത ചലച്ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വാർത്തകളാണ് ഇപ്പോൾ ആരാധകർ കേൾക്കുന്നത്.ചിത്രത്തിൽ നായികയായി എത്തുന്നത് നടി സമന്തയായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. തെനിന്ത്യൻ നായിക സമന്ത മലയാള സിനിമയിൽ എത്തുന്നത് അറിഞ്ഞതതോടെ ആരാധകരുടെ ആവേശവും വർധിച്ചിരിക്കുകയാണ്. ഇതിനു മുമ്പും ദുൽഖറും സമന്തയും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും ആദ്യമായിട്ടാണ് മലയാള സിനിമയിൽ ഒന്നിച്ചെത്തുന്നത്. വലിയ ഒരു ഇടവേളക്കു ശേഷം ആണ് ദുൽഖുർ മലയാള സിനിമയിൽ എത്തുന്നത് , അന്യ ഭാഷയിൽ മികച്ച ചിത്രങ്ങൾ ആണ് ദുൽഖുർ ചെയ്തു വന്നത് സീത രാമം ചുപ് എന്നി സിനിമകളിലൂടെ ലോക ശ്രദ്ധ നേടിയ ഒരു വ്യക്തി ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക