King of Kotha Movie Degrading:- കിംഗ് ഓഫ് കൊത്തക്കെതിരെ ഡീഗ്രേഡിങ്. മലയാളത്തിൽ നിന്നും മികച്ച ക്വാളിറ്റിയിൽ എത്തിയ പാൻ ഇന്ത്യൻ സിനിമ ആയിട്ടും എന്തുകൊണ്ട് ദുൽക്കർ ചിത്രത്തെ തകർക്കാൻ ശ്രമിച്ചു..? പാൻ ഇന്ത്യൻ ലെവലിൽ എത്തിയ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാളി ആയതുകൊണ്ടാണോ ? അതോ ഇതിന് പിന്നിൽ നോർത്ത് ഇന്ത്യൻ സിനിമ പ്രവർത്തകരോ ?
പാൻ ഇന്ത്യൻ ലെവലിൽ റിലീസ് ചെയ്താ സിനിമയെ ഇല്ലാതാകാൻ പാൻ ഇന്ത്യൻ ലെവലിൽ നെഗറ്റീവ് റിവ്യൂ. മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴ്നാട്, തെലുങ്കാന എന്നിവിടങ്ങളിൽ നിന്നും വലിയ രീതിയിലാണ് നെഗറ്റീവ് പബ്ലിസിറ്റി വന്നത്.
സിനിമയുടെ ആദ്യ ഷോ കഴിയുന്നതിന് മുൻപ് തന്നെ യൂട്യൂബിൽ ഇത്തരം വിഡിയോകൾ വന്നിരുന്നു. കിംഗ് ഓഫ് കൊത്ത എന്ന സിനിമയെ ഇല്ലാതാകാൻ യൂട്യൂബർമാർക്ക് പണം നൽകി വീഡിയോ ചെയ്യിപ്പിച്ചതായും പലരും അഭിപ്രായപ്പെടുന്നുണ്ട്.
Also Read: ഏറ്റവും മികച്ച ആക്ഷൻ സിനിമ, പൈസ വാങ്ങി നെഗറ്റീവ് റിവ്യൂ
മലയാളത്തിൽ ഈ റിലീസ് ചെയ്താ സിനിമകളിൽ ഏറ്റവും മികച്ച ഒരു ആക്ഷൻ ഡ്രാമ സിനിമയാണ് ദുൽക്കർ നായകാനായി എത്തിയ കിംഗ് ഓഫ് കൊത്ത എന്ന ചിത്രം. അത് മനസിലാകാൻ സിനിമയെ ഇഷ്ടപ്പെടുന്നവർ തീയേറ്ററുകളിൽ പോയി കണ്ടുനോക്കു.
Story Highlights: King of Kotha Movie Degrading