Press "Enter" to skip to content

മമ്മൂസിനോട് ഇക്കാര്യം പറഞ്ഞ് തിരുത്താൻ നോക്കിയാൽ മറുപടി ഞെട്ടിക്കും

Rate this post

മികച്ച അഭിനയ ചാതുര്യം കൊണ്ട് മലയാളി മനസ്സിനെ കീഴ്പ്പെടുത്തിയ അമ്മമുഖമാണ് കവിയൂർ പൊന്നമ്മ. പഴയ തലമുറയിലെ സത്യൻ മുതൽ ഇളം തലമുറയിലെ നിരവധി താരങ്ങളുടെ അമ്മയായി വരെ വെള്ളിത്തിരയിൽ എത്തിയ കവിയൂർ പൊന്നമ്മ സമാനതകളില്ലാത്ത അഭിനയത്തികവിൽ മലയാള സിനിമാലോകത്തെ വാത്സല്യനിധിയായ അമ്മയുടെ പദവിയിലേക്ക് ഉയരുകയായിരുന്നു.കൂടെ അഭിനയിച്ചവരിൽ ആരെയാണ് ഏറെയിഷ്ടം എന്ന ചോദ്യത്തിന് എല്ലാവരെയും ഇഷ്ടമാണെന്നും എന്നാൽ മോഹൻലാലിനോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ടെന്നും പറയുകയാണ് കവിയൂർ പൊന്നമ്മ , എന്നാൽ മോഹൻലാലിനെ ‘അമ്മ ആയി ആണ് കൂടുതൽ സിനിമകളിലും അഭിനയിച്ചു വന്നത് ,

 

എന്നാൽ മോഹൻലാലിനെ മുൻപ്പ് തന്നെ കവിയൂർ പൊന്നമ്മയുടെ മകൻ ആവുന്നത് മമ്മൂട്ടി ആണ് , എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവം അല്ല കവിയൂർ പൊന്നമ്മ എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ഒരു കാര്യം ആണ് വളരെ അതികം ശ്രെധ നേടുന്നത് , മമ്മൂട്ടി ആണ് ആദ്യം ആയി എന്റെ മോൻ ആയി അഭിനയിച്ചത് എന്നും പറയുന്നു തുടർന്ന് മമ്മൂട്ടിയുടെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വളരെ അതികം ശ്രെദ്ധ നേടുന്നത് , നിരവധി ചിത്രങ്ങളിൽ ആണ്‌ കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുള്ളത്, , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from Film NewsMore posts in Film News »