Entertainment

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം റിലീസ് ഉടൻ – Kaapa Movie Releasing Date

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രം വൻ വിജയമായിരുന്നു.(Kaapa Movie Releasing Date)

അതിനാൽ തന്നെ പൃഥ്വിരാജ്-ഷാജി കൈലാസ് കോമ്പോയിൽ നിന്നും മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ വർഷം റിലീസ് ചെയുന്ന രണ്ടാമത്തെ ഷാജി കൈലാസ ചിത്ര ആണ് കാപ്പ , ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് കാപ്പയെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഡിസംബർ 22ന് ചിത്രം തിയേറ്ററുകളിലെത്തും. അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാപ്പ.

അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.
ഒരു പ്രധാന കഥാപാത്രമായി മഞ്ജു വാര്യർ എത്താനിരുന്നതാണെങ്കിലും പിന്നീട് താരം പിന്മാറിയിരുന്നു. അജിത് നായകനാകുന്ന തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിലാണ് മഞ്ജു പിന്മാറിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഞ്ജു പിന്മാറിയതിനാലാണ് അപർണ ബാലമുരളി കാപ്പയുടെ ഭാഗമായത്. പൃഥ്വിരാജിനൊപ്പം ആദ്യമായാണ് അപർണ ബാലമുരളി അഭിനയിക്കുന്നത്. വളരെ ,അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം താനെ ആണ് ,എന്നാൽ പൃഥ്വിരാജിന്റെ വ്യത്യസ്തം ആയ ഒരു വേഷ പകർച്ച തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഉള്ളത് പ്രേക്ഷകരും ആരാധകരും.ഡിസംബർ 22 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും..

 

Story Highlights:- Kaapa Movie Releasing Date

To Top