Press "Enter" to skip to content

ഹരികൃഷ്ണൻസ് സിനിമയിൽ ജൂഹിയുടെ യഥാർത്ഥ നായകൻ ലാലേട്ടനോ മമ്മൂക്കയോ – Juhi Chawla’s original hero was Mohanlal or MammoottyJuhi Chawla’s original hero was Mohanlal or Mammoott

Rate this post

ഹരികൃഷ്ണൻസ് സിനിമയിൽ ജൂഹിയുടെ യഥാർത്ഥ നായകൻ ലാലേട്ടനോ മമ്മൂക്കയോ – Juhi Chawla’s original hero was Mohanlal or Mammootty

ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചാവ്‌ല, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹരികൃഷ്ണൻസ്.

ഇരട്ടക്ലൈമാസിന്റെ പേരിൽ ഈ ചിത്രം വിവാദമായിരുന്നു. പ്രണവം ആർട്സിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് ഫാസിൽ ആണ്. മധു മുട്ടം സംഭാഷണം രചിച്ചിരിക്കുന്നു., ഈ ചിത്രത്തിൽ നായികാ ആയ മീരയെ നായകന്മാർ ഇരുവരും ചേർന്ന് പ്രണയിക്കുകയാണ് ,

മോഹൻലാലിനും മമ്മൂട്ടിക്കും തുല്യ പ്രാധാന്യം നൽകി അവരുടെ ആരാധകരെ തൃപിതിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇറക്കിയ ഒരു സിനിമ ആണ് ഇത് , എന്നാൽ നായികയെ ആര് സ്വന്തം ആക്കും എന്ന കാരിയായതിൽ സംവിധായകന് പല പ്രശ്ങ്ങഉം ഉണ്ടായിരിന്നു എന്നും അങിന് സംവിധായകൻ ഇരട്ട ക്‌ളൈമാക്‌സ് ഉണ്ടാക്കുകയായിരുന്നു , വളരെ അതികം വ്യത്യസ്തം ആയ രീതിയിൽ തന്നെ ആണ് ഈ ചിത്രം സംവിധാനം ചെയ്തത് , എന്നാൽ ആ ചിത്രം സൂപ്പർ ഹിറ്റ് ആയിരുന്നാലും അക്കാലത്തു ആ സിനിമയുടെ അവസാന ഭാഗങ്ങൾ എല്ലാം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു . തീയേറ്ററിലും ടെലിവിഷനിലും വലിയ പ്രശംസ തന്നെ ആണ് നേടിക്കൊടുത്ത സിനിമ ആണ് ഇത് ,

 

Story Highlights:- Juhi Chawla’s original hero was Mohanlal or Mammootty

More from Film NewsMore posts in Film News »