നയൻതാരയുടെ ആദ്യ ഭർത്താവ് ആയിരുന്നെങ്കിൽ ജയറാമിന്റെ തലവര മാറിയേനെ.. Jayaram, Nayanthara

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒരു സിനിമ ആണ് ഭാസ്കർ താ റാസ്കൽ എന്ന ചിത്രം മമ്മൂട്ടി ആയിരുന്നു പ്രധാന കഥാപാത്രം ആയി വന്നത് അതുപോലെ തന്നെ പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് നയൻതാര നായികാ വേഷത്തിൽ എത്തുകയും ചെയ്തു ,(Jayaram, Nayanthara)

എന്നാൽ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധിഖ് ആണ് , വളരെ മിച്ചക പ്രതികരണം തന്നെ ആണ് ആ സിനിമക്ക് ലഭിച്ചത് എന്നാൽ ആ ചിത്രത്തിലെ അഭിനയിച്ച നയൻതാരയെ കുറിച്ചു പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , നയൻതാരയുടെ ആദ്യ ഭർത്താവ് ആണ് ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രം ആയി വേഷം ഇടുന്നതു ,

 

തെലുങ്ക് താരം ചക്രവത്തി ആണ് അവതരിപ്പിച്ചിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിൽ നയൻതാരയുടെ കഥയും അതിലെ കാറ്റപത്രത്തിന്ടെ ഭർത്താവിന്റെ കഥാപാത്രവും ഇങ്ങനെ ആയിരുന്നില്ല എന്നു പറയുകയാണ് സംവിധായകൻ സിദ്ധിഖ് , ജയറാം ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്നാണ് സംവിധായകൻ പറഞ്ഞത് , വൈകാരികം ഉള്ള ഒരു ഫാമിലി ചിത്രം ആയി ആണ് സംവിധായകൻ ചിത്രം ഒരുക്കിയത് .

എന്നാൽ ജയറാമിനോട് ഈ കഥപറഞ്ഞപ്പോൾ ജയറാം ഈ വേഷം ചെയ്യാൻ സമ്മതിച്ചില്ല എന്നു പറയുകയാണ് , എന്നാൽ അതിലേക്ക് ആണ് തെലുങ്ക് താരം ചക്രവത്തി എത്തുന്നതും സിനിമയിൽ അഭിനയിക്കുന്നതും എന്ന് പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക