Film News

ജയ ജയ ജയ ജയ ഹേ OTT റിലീസ് ചെയ്യാൻ ഒരുങ്ങുന്നു

മലയാളത്തിൽ നിന്നും നിരവധി ചിത്രങ്ങൾ ആണ് ഇനി ott റിലീസ് ചെയ്യാൻ ഉള്ളത്, എന്നാൽ ഇപ്പോൾ മലയാളത്തിൽ നിന്നും ott റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ചില സിനിമകൾ , തിയേറ്ററിൽ റിലീസ് ചെയ്തു വലിയ ഒരു വിജയം നേടിയ ഒരു ചിത്രം ആണ് ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയ ഹേ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്.മലയാള ചിത്രം ജയ ജയ ജയ ജയ ഹേ ഒക്ടോബറിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി.

 

ഇപ്പോൾ ചിത്രം ഡിസംബർ 22 ന് ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യും , ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയ ജയ ജയ ജയ ഹേ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ള എന്നിവരും അഭിനയിക്കുന്നു. ജയ ജയ ജയ ജയ ഹേ കുടുംബ പ്രേക്ഷകരെ അകറ്റുന്ന തരത്തിൽ ഗൗരവം കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിത്രം 50 ദിവസം തുടർച്ച ആയി തിയേറ്ററിൽ പ്രദർശിക്കുകയും ചെയ്തു ,  മികച്ച ഒരു കളക്ഷൻ സ്വന്തം  ആക്കുകയും   ചെയ്തു ,

To Top