Film News

ഇട്ടാവട്ടത്തിലെ കളിക്ക് ഇനി ലാലേട്ടൻ ഇല്ല! ഇനി വേറെ ലെവൽ സിനിമ – it is a different level movie

ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം റാമിന്റെ ഷൂട്ടിങ് ആഗസ്റ്റിൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ ആദ്യഭാഗത്തിന്റെ ഷൂട്ടിങാണ് ആഗസ്റ്റിൽ ആരംഭിക്കുന്നത്. ആഗസ്റ്റ് പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം പ്രധാനമായും ലണ്ടനിലും പാരീസിലുമാണ് ചിത്രീകരിക്കുന്നത്. ഏകദേശം രണ്ട് മാസത്തോളം ഷൂട്ടിങ് നീണ്ട് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൊറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് , മലയാള സിനിമയുടെ ഇത്തിരി വട്ടത്തിനു അപ്പുറം വലിയ ഒരു ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് ഇത് , എന്നാൽ റാം മാത്രം അല്ല ഇനി റിലീസ് ചെയ്യാൻ പോവുന്ന മോഹൻലാൽ സിനിമകൾ എല്ലാം വലിയ പ്രൊജെക്ടുകൾ തന്നെ ആണ് .

 

 

 

2020 ൽ പ്രഖ്യാപിച്ച ചിത്രമായിരുന്നു റാം. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ കോവിഡ് രോഗബാധയുടെയും മറ്റും സാഹചര്യത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് വൈകുകയായിരുന്നു. ഇതൊരു പാൻഇന്ത്യ ചിത്രമായിരിക്കുമെന്നും, നിരവധി ഭാഷകളിൽ ഒരുമിച്ച് റിലീസ് ചെയ്യുമെന്നും ഇതിനിടയിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നിവരാണ് ഇരിക്കുന്ന ബറോസ്സ്, ഏമ്പുരാൻ , വലിയ സിനിമകൾ ആണ് , ദൃശ്യ മികവിലും അഭിനയമികവിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന , അതുപോലെ തന്നെ ഉടൻ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന വൈശാഖ് ചിത്രം മോൺസ്റ്റർവലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ , മലയാളത്തിൽ മാത്രം അല്ല അന്യഭാഷയിലും മോഹൻലാലിന് വലിയ ഒരു ശ്രെദ്ധ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top