കൊച്ചി:- മലയാളചലച്ചിത്രസംവിധായകനാണ് ഒമർലുലു. . ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത് സംവിധാന രംഗത്തേക്ക് വന്നു , പിന്നീട് ഒരുപിടി നല്ല സിനിമകൾ മലയാള സിനിമക്ക് സമ്മാനിച്ച ഒരു സംവിധായകൻ ആണ് ഒമർ ലുലു . I am a Mammootty fan, Omar Lulu
എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ചുകള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ സജീവം ആയി നിൽക്കുന്നത് , എന്നാൽ സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യം ആണ് ഒമർ ലുലു, എല്ലാ കാര്യങ്ങൾക്കും അദ്ദേഹം പ്രതികരിച്ചതും അനുകൂലിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുള്ളതാണ് , എന്നാൽ ഇപ്പോൾ അങ്ങിനെ ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകരും ഏറ്റെടുത്തു തുടങ്ങി ,ഞാൻ ഇപ്പോ എന്റെ ഫാനാണ്. ഹൈദർ അലിയുമായിട്ട് ഇന്റർവ്യൂൽ പറഞ്ഞത് ഇങ്ങനെയാണ് ഇത് പല ഓൺലൈൻ പോർട്ടലിലും വളച്ച് ഒടിച്ച് വന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റായി ഇട്ടതെന്ന മുഖവുരയോടെയാണ് ഒമർ ലുലുവിന്റെ കുറിപ്പ് തുടങ്ങുന്നത്. കുട്ടിക്കാലത്ത് കൂടുതൽ കണ്ടിട്ടുള്ളത് മോഹൻലാലിന്റെ സിനിമകളായിരുന്നുവെങ്കിലും അന്ന് മമ്മൂക്കയുടെ ഫാനായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.
ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ നഗർ എന്നിവയായിരുന്നു കൂടുതൽ കണ്ടിട്ട് ഉള്ളത്. അന്ന് മമ്മൂക്കയുടെ പടങ്ങൾ ഒരു തവണയെ ഞാൻ കണ്ടിട്ടുള്ളു. അന്ന് മമ്മൂക്കയുടെ പടത്തിൽ സെന്റിമെൻസായിരുന്നു കൂടുതൽ അതുകൊണ്ട് ഒരു തവണ കണ്ടാൽ വീണ്ടും കാണാൻ തോന്നില്ല. പക്ഷെ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടെയ്ൻമെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു. പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാൻ പറയാറുണ്ടായിരുന്നുള്ളു. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാൻ. എന്നാൽ വാക്കുകൾ ആണ് സോഷ്യൽ ലോകം ഒന്നടങ്കം ഏറ്റെടുത്ത് , വളരെ അതികം ചർച്ചകൾക്ക് വഴിവെച്ച ഒരു വാക്കുകൾ ആയിരുന്നു ഇത് ,