മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു ലൂസിഫർ എന്ന മലയാള ചിത്രം മോഹൻലാലിന്റെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ ആണ് ,എന്നാൽ ഈ ചിത്രം തെലുങ്കിൽ റീമാകെ ചെയുന്നു എന്ന വാർത്തകൾ എല്ലാവരെയും സംശയതിയിൽ തന്നെ ആയിരുന്നു , തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.പ്രഖ്യാപനം മുതൽ പാൻ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ചിരഞ്ജീവി നായകനാവുന്നത് .
ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്‍ഫാദർ. മലയാളത്തിൽ വൻ വിജയം നേടിയ മോഹൻലാൽ ചിത്രത്തിൻറെ റീമേക്ക് ആയതിനാൽ മലയാളികളായ സിനിമാപ്രേമികളും ശ്രദ്ധിച്ച പ്രോജക്റ്റ് ആണ് ഇത്. എന്നാൽ ചിത്രം റിലീസ് ആയി ദിവസങ്ങൾ കഴിയുമ്പോഴേക്കും ചിത്രം 100 കോടി ക്ലബ്ബിൽ കയറി എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് , ലൂസിഫർ ആയി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൻറെ തെലുങ്ക് റീമേക്കിൻറെ ടീസർ അമ്പേ മോശമാണെന്നാണ് മലയാളികളായ സിനിമാപ്രേമികളുടെ പ്രതികരണം. എന്നാൽ ചിത്രം ഇപ്പോൾ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് , അതുപോലെ തന്നെ ചിത്രം കണ്ടു മോഹൻലാലിനെ ഫോൺ വിളിച്ചു എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,.