Film News

വിനയനെ അവിശ്വസിച്ചത് കൊണ്ട് നല്ലൊരു വേഷം നഷ്ടമായി -Heavy Disappointment Vinayan and Young Stars

മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. കഥാപാത്രത്തോട് പൂർണമായും നീതി പുലർത്താൻ നടന് സാധിച്ചുവെന്നും അഭിപ്രായമുണ്ട്. ഇപ്പോളിതാ ചിത്രത്തിലെ സംവിധായകൻ വിനയനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എന്നാൽ ചിത്രത്തിനെ കുറിച്ചും ചിത്രത്തിൽ അഭിനയിച്ച ആളുകളെ കുറിച്ചും പറയുകയാണ് വലിയ ഒരു കളക്ഷൻ നേടി മുന്നോട്ട് പോവുകയാണ് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ നായക വേഷം ചെയ്യാൻ വിസമ്മതിച്ച താരങ്ങൾ നഷ്ടബോധത്തോടെ ഇരിക്കുന്നു എന്നാണ് പറയുന്നത് ,(Heavy Disappointment Vinayan and Young Stars)

 

എന്നാൽ വിനയൻ എന്ന സംവിധായകന്റെ നിലവാരം കണ്ടു പത്തൊമ്പതാം നൂറ്റാണ്ടു എന്ന സിനിമയിൽ നിന്നും ഒഴിഞ്ഞു മാറി എന്നും അഭിനയിക്കാൻ തയ്യാറായില്ല എന്നും പറഞ്ഞത് ആണ് എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കണം എന്ന് വിനയൻ എന്ന സംവിധായകന് ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ അദ്ദേഹവും അതിനു തയാറായില്ല .

 

 

അങ്ങിനെ ആണ് ഒടുവിൽ പത്തൊമ്പതാം നൂറ്റാണ്ടു എന്ന ചിത്രത്തിൽ സിജു വിത്സൺ വരുന്നത് ,എന്നാൽ മറ്റു താരങ്ങൾ ഒന്നും അഭിനയിക്കാന് സമ്മതിക്കാതെ വന്നതോടെ ചിത്രത്തിൽ സിജു വിത്സനെ നായകനായി എടുക്കുകയായിരുന്നു എന്നാൽ ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് വലിയ ഒരു വിജയം ആയി മാറി കഴിഞ്ഞപ്പോൾ ആ കഥാപാത്രം കൈവിട്ടതിൽ പലർക്കും നിരാശ ഉണ്ട് എന്നും ആണ് പറയുന്നത് , എന്നാൽ ഇപ്പോൾ വിനയൻ എന്ന സംവിധായകനെ അഭിനന്ദിച്ചു നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top