വലിയ ഒരു ഇടവേളക്ക് ശേഷം വലിയ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മോഹൻലാൽ .(Haters trying to destroy Mohanlal’s Movies)മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ആണ് മോൺസ്റ്റർ , ബോക്സ് ഓഫീസിൽ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് നടത്തിയിരിക്കുന്നത് , വേൾഡ് വൈൽഡ് ആയി ആണ് മോൺസ്റ്റർ എന്ന ചിത്രം റിലീസ് ചെയ്തത് ,ചിത്രത്തിന് വളരെ മികച്ച പ്രതികരണം തന്നെ ആണ് വന്നത്.
അതുപോലെ തന്നെ മികച്ച ഒരു കളക്ഷനും ചിത്രം സ്വന്തം ആക്കി , ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ തകർത്തു ആണ് മോഹൻലാൽ ചിത്രം ആദ്യ ദിനം തന്നെ ഗംഭീര തുടക്കം ആയതു , ഏഴ് മാസത്തെ ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ.എന്നാൽ ചിത്രം ആദ്യ ദിനങ്ങൾ തന്നെ വളരെ അതികം ഡീഗ്രേഡിങ് ആണ് ചിത്രം നേടിയത്.
പലതരം മോശം അഭിപ്രായങ്ങൾ ആണ് ചിത്രത്തിനി ചില നിരൂപകർ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടാക്കിയത് , എന്നാൽ മോഹൻലാലിനെ കുറിച്ചും സിനിമയെ കുറിച്ചും വളരെ മോശം ആയ രീതിയിൽ ആണ് ചർച്ചകൾ വന്നുകൊണ്ടിരിക്കുന്നത് .
എന്നാൽ ഇതിനു എതിരെ മോഹൻലാലും സിനിമയുടെ സംവിധയകനും പ്രതികരിച്ചു രംഗത്ത് വരുകയും ചെയ്തിരുന്നു , അതുപോലെ തന്നെ നിരവധി വാർത്തകളും ആണ് സോഷ്യൽ മീഡിയയിൽ മോഹൻലാലിനെ കുറിച്ച് വരുന്നത് , മോഹൻലാലാണ് ലിജോ ജോസ് ചേർന്ന് ഒന്നിക്കുന്നു എന്ന വാർത്തകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക .
Story Highlight:- Haters trying to destroy Mohanlal’s Movies