Film News

മെഗാസ്റ്റാർ, ആരാധകർക്ക് പുതുവർഷ സമ്മാനം ഒരുക്കുന്നു ഇനി വരാൻ ഇരിക്കുന്ന സിനിമകൾ കണ്ടോ

2022 ൽ മലയാള സിനിമ പ്രേക്ഷകരിലേക്ക് നിരവധി സിനിമകളാണ് എത്തിയത്. OTT പ്ലാറ്റുഫോമുകളിലൂടെയും എത്തിയിരുന്നു. എന്നാൽ മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ ചിത്രങ്ങൾ തന്നെ ആണ് കൂടുതൽ ആയി ഇറങ്ങിയത് എന്നാൽ മമ്മൂട്ടി നായകനായി എത്തിയ അമൽ നീരദ് സംവിധാന മികവിൽ ഒരുങ്ങിയ ഭീഷ്മ പർവ്വം എന്ന സിനിമക്ക് മികച്ച വിജയം നേടിയെടുക്കാൻ സാധിച്ചിരുന്നു. CBI 5 , പുഴു, രോഷോക്ക് എന്നീ മമ്മൂട്ടി ചിത്രങ്ങളും മികച്ച പ്രേക്ഷക പ്രീതി നേടിയെടുത്ത മലയാള സിനിമകളാണ്. 2022 എന്ന വർഷം മമ്മൂട്ടി എന്ന മലയാളികളുടെ മെഗാ സ്റ്റാറിന് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിക്കാനായി. എന്നാൽ ഇനി വരുന്ന റിപോർട്ടുകൾ അനുസരിച്ചു 2023 ൽ വലിയ സിനിമകൾ താനെ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് , എന്നാൽ ഇപ്പോൾ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയുന്ന ഒരു ചിത്രം ആണ് ക്രിസ്റ്റഫർ ,

 

 

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ഈ ചിത്രം ഈ വർഷം റിലീസ് ചെയ്യരുത് എന്ന വാർത്തകൾ ആണ് പ്രേക്ഷകർ പറയുന്നത്. വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , അതുപോലെ തന്നെ ലിജോ ജോസ് മമ്മൂട്ടി സിനിമ നാൻ പകൽ നേരത്തെ മയക്കം , അതുപോലെ ബോബി രാജ് സംവിധാനം ചെയുന്ന ഇതുവരെയും പേര് ഇടാത്ത ചിത്ര എന്നിങ്ങനെ നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് , മികച്ച ഒരു വർഷം തന്നെ ആവും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , എന്നാൽ ഇതുവരെ പേരിട്ടില്ലാതെ ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പിനി ആണ് മമ്മൂട്ടി ഒരു വലിയ ഇടവേളക്ക് ശേഷം പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട് , ജനുവരി 1 ന് മമ്മൂട്ടി ഈ ചിത്രത്തിൽ ഒന്നിക്കും എന്ന വാർത്തകൾ ആണ് വരുന്നത് , വളരെ വ്യത്യസ്തം ആയ ചിത്രം തന്നെ ആണ് എന്നാണ് പറയുന്നത് ,

 

To Top