നൻപകൽ നേരത്ത് മയക്കം ഞെട്ടിക്കുന്ന കളക്ഷൻ റിപോർട്ടുകൾ | Nanpakal Nerathu Mayakkam Collection Report

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിൽ വലിയ ഒരു വിജയം ആയി മാറിയിരിക്കുകയാണ് . ഐ. എഫ്. എഫ്. (Nanpakal Nerathu Mayakkam collection report revealed)

കെയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കര ചിത്രമായി മാറിയിരുന്നു. രമ്യ പാണ്ഡ്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ലിജോയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ് . ഹരീഷാണ്. തേനി ഈശ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു, എഡിറ്റിംഗ് ദീപു എസ്. ജോസഫ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം കൂടിയാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം .

എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു കളക്ഷനും സ്വന്തം ആക്കി എന്ന റിപ്പോർട്ടുകളും ആണ് വന്നത് , മികച്ച ഒരു സിനിമ തന്നെ ആണ് നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ അഭിപ്രയം വന്നുകൊണ്ടിരിക്കുന്നത് , വലിയ ഒരു റിലീസ് തന്നെ ആണ് നടത്തുന്നത് മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ചിത്രമാണ് എന്ന് പ്രേക്ഷകരും പറയുന്നു . മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം ‘നൻപകൽ നേരത്ത് മയക്കം . ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുക. ചിത്രത്തെ കുറിച്ച് ഇപ്പോളും മികച്ച അഭിപ്രയംതന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് ,

English Summary: Nanpakal Nerathu Mayakkam collection report revealed

Ranjith K V

focuses on the quality of the articles being written and published on the site. Journalists specialized in film and entertainment news and updates

View all posts by Ranjith K V →