Film News

മോഹൻലാലിൻ്റെ ജീവിതം പഠിക്കാൻ വിജയ് ദേവരകൊണ്ടയോട് ആരാധകർ – Fans ask Vijay Deverakonda to study Mohanlal’s life

ആരാധകരുടെ സ്നേഹം ഇരമ്പിയപ്പോൾ ലൈഗർ സിനിമയുടെ പ്രചാരണത്തിൽ പങ്കെടുക്കാനാവാതെ തെലുങ്ക് യുവ സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ട മടങ്ങി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലാണ്. (Fans ask Vijay Deverakonda to study Mohanlal’s life)പട്നയിലെ ഒരു കോളേജിൽ പുതിയ ചിത്രമായ ലൈഗറിന്റെ പ്രചാരണാർത്ഥം എത്തിയ വിജയ് ദേവരകൊണ്ടയെ കാണാൻ ആയിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ഇവരെ നിയന്ത്രിക്കാൻ സംഘാടകർ ഏറെ ബുദ്ധിമുട്ടി.

ഇൗ സാഹചര്യത്തിലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വിജയ് ചടങ്ങിൽ പങ്കെടുക്കാതെ മടങ്ങിയത്. കുറച്ച ദിവസങ്ങൾക്ക് മുൻപ് മുംബൈയിലെ പ്രചാരണ പരിപാടിയിലും ആരാധകരുടെ തിരക്കുകാരണം വിജയ് ദേവര കൊണ്ട പങ്കെടുക്കാനാവാതെ ഇറങ്ങിപ്പോന്നിരുന്നു.

Vijay Devarakonda

തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച ലൈഗർ മറ്റു അഞ്ചു ഭാഷകളിൽ മൊഴി മാറ്റി എത്തുന്നു. തെലുങ്കിലെ മുൻനിര സംവിധായകരിൽ ഒരാളായ പുരി ജഗന്നാഥ് ആണ് ചിത്രം ഒരുക്കുന്നത്.ബോളിവുഡ് നടി അനന്യ പാണ്ഡേ ആണ് നായിക.

എന്നാൽ ഇപ്പോൾ ഒരു പത്ര സമ്മേളനത്തിനിടെ വേദിയിൽ കൽ കയറ്റി വെച്ച് ഇരിക്കുന്ന ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , ഇതിനെതിരെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് ചില താരങ്ങൾ , അതുപോലെ സോഷ്യൽ മീഡിയയിൽ നിന്നും വലിയ ഒരു വിമർശനം താനെ ആയിരുന്നു ഉയർന്നത് അതുപോലെ താനെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ്ങിനെയും വളരെ അതികം ബാധിച്ച ഒരു സംഭവം തന്നെ ആയിരുന്നു ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top