സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘ചുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’. (Fans are shocked to see Dulquer Salmaan’s new bodyguard)പ്രശസ്ത സംവിധായകൻ ആർ. ബൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പൂജ ബട്ടും ശ്രേയ ധന്വന്ദരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ വലിയ ഹിറ്റായി മാറിയിരുന്നു.എന്നാൽ പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്.
എന്നാൽ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു സൈക്കളോജിക്കൽ ത്രില്ലർ ആയി ഒരുക്കുന്ന ചിത്രം സിനിമാ നിരൂപകരെ വക വരുത്തുന്ന സീരിയൽ കില്ലറുടെ കഥയാണ് പറയുന്നത്. കാർവാൻ, സോയ ഫാക്ടർ എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.
എന്നാൽ ചിത്രം റിലീസ് ചെയ്യൻ തയാറെടുക്കുമ്പോൾ ചിത്രത്തിന്റെ പ്രെമോഷന് ആയി ബന്ധപെട്ടു നടക്കുന്ന അഭിമുഖങ്ങളിൽ എല്ലാം കാണുന്ന ഒരു വ്യക്തി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് 6 അടിയിൽ കൂടുതൽ ഉയരം ഉള്ള ഒരു വ്യക്തി ആണ് ഇപ്പോൾ ദുൽഖുറിന്റെ കൂടെ ഉള്ളത് , ദുൽഖുർ സൽമാന് ബോഡി ഗുഡ് ആയി ഹിന്ദി മേഖലയിൽ നിന്നും നിയോഗിച്ച ഒരു വ്യക്തി ആണ് ഇത് , ദുൽഖുറിനെ വെല്ലുന്ന സൗന്ദര്യം ആണ് ഉള്ളത് , ദേവധത് എന്ന ആണ് പേര് വലിയ ഒരു വൈറൽ താനെ ആയിമാറിയിരിക്കുകയാണ് ഇപ്പോൾ കൂടുതൽ അറിയാൻ വീഡിയോ കാണുക