ഇൻ്റർവ്യൂ ചെയുനതിനിടെ ഉണ്ടായ ഒരു അനുഭവം ആണ് പ്രശസ്ത സംവിധായകനും നടനും ആയ ഗൗതം വാസുദേവൻ മേനോന് നടന്ന ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് , കഴിഞ്ഞ ദിവസം ഒരു തെലുങ്ക് ചാനലിന് അഭിമുഖം നടന്നപ്പോൾ ചോദിച്ച ഒരു ചോദിയം ആണ് അദ്ദേഹത്തെ അകെ കുഴപ്പിച്ചത് , അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ചോദ്യവും അതിനു അദ്ദേഹം നൽകിയ മറുപടിയും വളരെ അതികം ശ്രെദ്ധ നേടിയത് , , ചെകച്ചവൻത വനം എന്ന ചിനിമയുടെ ഷൂട്ടിംഗ് വളരെ ബുദ്ധിമുട്ടുള്ളത് ആയിരിക്കുമല്ലോ അവതാരകന്റെ ഈ ചോദ്യം ഗൗതം മേനോനോട് ആയിരുന്നു , എന്നാൽ ഈ സിനിമയുടെ സംവിധായകൻ മണിരത്നം ആണ് , അതുപോലെയും അറിയാതെ ആണ് ഈ ചോദ്യം ചോദിച്ചത് , എന്നാൽ ഇതിനു കൊടുത്ത മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് ,
എന്നാൽ ഇതേ അനുഭവം വർഷങ്ങൾക്ക് മുൻപ്പ് നടൻ മമ്മൂട്ടിയ്ക്ക് ഉണ്ടായിട്ടുണ്ട് മണിരത്നത്തിന്റെ ദളപതി എന്ന സിനിമയിൽ രജനീകാന്തിന് ഒപ്പം അഭിനയിച്ച തമിഴ് സിനിമ പ്രേഗികളുടെ മനം കവർന്ന മമ്മൂട്ടി തമിഴ്ൽ വലിയ ഒരു താരം ആയി മാറിയിരുന്നു , എന്നാൽ ഇതിനു പിന്നാലെ ഒരു നടന്ന ഒരു അഭിമുഖത്തിൽ ഒരു അവതാരകൻ ചോദിച്ചതിന് മറുപടിയായി മമ്മൂട്ടി പറഞ്ഞത് ആണ് ശ്രെദ്ധ നേടുന്നതാണ് , മലയാളത്തിലെ മികച്ച ചിത്രം ടി പി ബാലഗോപാലൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ 25 വയസ്സ് ആണ് നിങ്ങൾക്ക് മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചു എന്നാൽ ഈ ചെറുപ്പകാലത്തു ഇത്രയും വലിയ പ്രശസ്തി ഏറ്റു വാങ്ങിച്ചപ്പോൾ എന്താണ് എന്ന് തോന്നുന്നത് എന്നാണ് ചോദിയം എന്നാൽ ഇത് കേട്ട് മമ്മൂട്ടി ഒന്ന് ഞെട്ടുകയും ചെയ്തു , എന്നാൽ മമ്മൂട്ടി അല്ല ആ സിനിമയിൽ പ്രധാന വേഷം ചെയ്തിരുന്നത് മോഹൻലാൽ ആണ് , എന്നാൽ രസകരം ആയ രീതിയിൽ മമ്മൂട്ടി അതിനു മറുപടി നല്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോകാണുക ,