സിനിമ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ഏമ്പുരാൻ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാലിനെ നായകനാക്കി നിർമിച്ച ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗം ആണ് ഏമ്പുരാൻ . മലയാള സിനിമയിൽ തന്നെ വളരെ അതികം മാറ്റങ്ങൾ സൃഷ്‌ടിച്ച ഒരു സംവിധായകനും നടനും ആണ് ഇരുവരും , സ്റ്റീഫൻ നെടുമ്പുള്ളി ആയി മലയാളത്തിൽ നിറഞ്ഞാടിയപ്പോൾ മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ചിത്രം തന്നെ ആയി മാറി , മലയാളത്തിലെ ആദ്യത്തെ മികച്ച കളക്ഷൻ നേടിയ ഒരു ചിത്രം കൂടി ആണ് ഇത് , എന്നാൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ വലിയ പ്രതീക്ഷയിൽ തന്നെ ആണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത് , സിനിമയുടെ ഓരോ അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആവുന്നതും ആണ് ,
എന്നാൽ ഇപ്പോൾ ഏമ്പുരാൻ എന്ന സിനിമ 400 കോടി രൂപ ബഡ്ജറ്റിൽ പാൻ വേൾഡ് സിനിമയായി ഇറക്കാൻ ആണ് , ഒരുങ്ങുന്നത് എന്നും പറയുന്നു ,
എന്നാൽ ചിത്രത്തിന്റെ ചിത്രീകരണം 2023 ൽ ആരംഭിക്കും എന്ന റിപ്പോർട്ടുകളും വന്നു കഴിഞ്ഞു , എന്നാൽ പൂർണമായി വിദേശത്തു ആവും ചിത്രീകരണം എന്നും പറയുന്നു , 2024 ൽ ചിത്രം തിയേറ്ററിൽ ഏതു എന്ന വാർത്തകളും വന്നു കഴിഞ്ഞു , എന്നാൽ കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ പിറന്നാൾ ദിനത്തിൽ ഏമ്പുരാൻ എന്ന സിനിമയുടെ അപ്ഡേറ്റ് ഉണ്ടാവും എന്ന പ്രതീക്ഷയിൽ ആയിരുന്നു പ്രേക്ഷകർ എന്നാൽ അത് കഴിഞ്ഞുള്ള ദിനത്തിൽ ആണ് എമ്പുരാനെ കുറിച്ചുള്ള അപ്ഡേറ്റ് സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ അടുത്തിടെ ആണ് ലൂസിഫർ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമാകെ ചെയ്തത് അതും വളരെ വലിയ ഒരു ഹിറ്റ് ചാർട്ടിൽ ഇടം നേടി , പ്രമുഖ താരങ്ങൾ എല്ലാം ആ ചിത്രത്തിൽ അഭിനയിച്ചതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,