പാവലി സീസണിൽ ഏറ്റുമുട്ടുന്ന ചിത്രങ്ങൾ ഒരുങ്ങി കഴിഞ്ഞു , കഴിഞ്ഞ പൊങ്കലിൽ കോളിവുഡിൽ ഏറ്റുമുട്ടിയത് തലപതിയും , തല അജിത്തും എത്തിയപ്പോൾ വിജയം കൊയ്തത് വാരിസ് ആണ്. മികച്ച പ്രതികരണം നേടിയെങ്കിലും സീരിയൽ പോലെ ഉണ്ടെന്നു മാത്രം മാത്രമാണ് സിനിമയിൽ ഉള്ളത് എന്ന് ക വിമർശനങ്ങൾ ഉയർന്നു . ദീപാവലി സീസണിൽ തലയുടെ ചിത്രവും വിജയുടെ ചിത്രവും തന്നെ വീണ്ടും ഏറ്റുമുട്ടൽ എന്ന് സൂചനകളുണ്ടായിരുന്നു, വിജയുടെ , ലിയോ അജിത്തിന്റെ ak 60 എന്ന ചിത്രവുമാണ് ഏറ്റുമുട്ടേണ്ടി വരണമെന്ന്, എന്നാൽ സംവിധായകൻ വിഘ്നേശ്വരനെ അതിൻറെ ചിത്രത്തിൽ നിന്ന് മാറ്റുകയും മകിഴ് തിരുമേനി ഈ സ്ഥാനത്തേക്ക് വരികയും ചെയ്തു .
ചിത്രത്തിൻറെ ഷൂട്ടിംഗ് ബന്ധപ്പെട്ട വിവരങ്ങൾ പോലും ഇതുവരെ പുറത്തുവന്നിട്ടില്ല ,എന്നാൽ ലിയോ ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിൽ ആണ് , അതുകൊണ്ടുതന്നെ ഇത്തവണ ദളപതി തല ഫൈറ്റ് തിയേറ്റർ ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്, പകരം ഏറ്റുമുട്ടാൻ പോകുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് അധികയംമാർ ആണ് എന്നാണ് ഇതോടെ പ്രേക്ഷകരും കരുതുന്നത്. തലൈവരും ഉലകനായകന് മാണ് കൊമ്പുകോർക്കാൻ പോകുന്നതെന്നും രജനീകാന്തിനും കമലഹാസനുംഇരുവരുടെ ചിത്രങ്ങൾ പ്രേക്ഷകർ തിയറ്ററിൽ ഇത്തവണ ആസ്വദിക്കാൻ സാധിക്കും എന്നുള്ള പ്രതീക്ഷകൾ ആണ് പുറത്തു വരുന്നത് ,