ദുൽഖുറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോവുന്നത് , ഇപ്പോൾ റിലീസ് ആയ സീത രാമം ചുപ് എന്ന സിനിമകൾ എല്ലാം പ്രണയ സിനിമകൾ ആണ് , തുടരെ ഹിറ്റുകൾ ആണ് ദുൽഖുർ സൽമാൻ , ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരമാണ് ദുൽഖുർ സൽമാൻ. ദുൽഖുറിന്റെ കരീയറിലെ ഏറ്റവും വലിയ വിജയങ്ങളാണ് ഈ വർഷം ഉണ്ടായത്. ദുൽഖുർ സൽമാന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ചുപ്പ്. റിവഞ്ച് ഓഫ് ആർട്ടിസ്റ്റിന്റെ പ്രൊമോഷൻ തിരക്കിലാണ് ദുൽഖുർ സൽമാൻ.
ദുൽഖുർ നായകനായി എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘ചുപ്പ്’. ആർ ബാല്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രങ്ങൾക്ക് എല്ലാം മികച്ച ഒരു അഭിപ്രായം തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇനി ഉള്ള ചിത്രങ്ങൾ എല്ലാം ത്രില്ലെർ ചിത്രങ്ങളുടെ പാതയിലേക്ക് കടക്കണം എന്നാണ് പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയും ദുൽഖുറിനോട് പറഞ്ഞത് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , വലിയ ഒരു ആക്ടിങ് പ്ലാൻ തന്നെയാണ് മമ്മൂട്ടി ദുൽഖുരിന്നു നൽക്കുന്നത് , എന്നാൽ ഇപ്പോൾ തന്റെ സിനിമ ജീവിതത്തിൽ നിന്നും പ്രണയ സിനിമകൾ എല്ലാം മാറ്റിവെച്ചു എന്ന റിപോർട്ടുകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,