ദുൽഖറിന്റെ വമ്പൻ സിനിമകളുടെ അപ്ടേറ്റ് പിറന്നാൾ ദിനത്തിൽ ഉണ്ടാവും

ദുൽഖറിന്റെ ജന്മദിനം എല്ലാ വർഷത്തെയും പോലെ ഇത്തവണയും ദുൽഖർ ആരാധകർ സ്പെഷ്യൽ ആണ്,കാരണം അന്നേദിവസം ഒരുപാട് അപ്ഡേറ്റുകൾ ആണ് വരാനിരിക്കുന്നത് , അതിൽ പ്രേക്ഷകരും ആരാധകരും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് കിംഗ് ഓഫ് കോതയുടെ അപ്ഡേറ്റുകൾ ആണ് , 12 മണിക്ക് ചിത്രത്തിന് അപ്ഡേറ്റുകൾ പുറത്തു വിടുകയും തുടർന്ന് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക അതോടൊപ്പം വൈകീട്ടോടെ സോങ് പുറത്തുവിടുന്നത് ,സോങ് ആണ് ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് .

 

ദുൽഖറിന്റെ പുതിയ സിനിമയുടെ അനൗൺസ്മെൻറ് ഉണ്ടാവും എന്നും പറയുന്നു , മലയാലയത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും അപ്ഡേറ് ഉണ്ടാവാൻ സാധ്യതയില്ല പകരം തമിഴ് തെലുങ്ക് സിനിമയുടെ ആൻഡൻസ്മെന്റ് ആണ് പ്രതീക്ഷിക്കുന്നത്, പുതിയ സിനിമയുടെ പ്രഖ്യാപനവും നാളെ ഉണ്ടാകും, എന്നും പറയുന്നു , വലിയ ഒരു ആഘോഷം ആക്കിമാറ്റാൻ ഒരുങ്ങുകയാണ് പ്രേക്ഷാകാരും ആരാധകരും കൂടുതൽ കാത്തിരിക്കുന്നത് കിംഗ് ഓഫ് കോതക്ക് വേണ്ടി തന്നെ ആണ് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,