Film News

മുബൈയിൽ ദുൽഖറിന് ഒപ്പം വന്ന പെൺകുട്ടിയെ കണ്ട് ഹിന്ദിക്കാരുടെ കണ്ണുതള്ളി – Dulquer with Amal

ബോളിവുഡ് ചിത്രം ഛുപ്പിന്റെ മുംബൈയിലെ പ്രിവ്യു ഷോയിൽ ഭാര്യ അമാലിനൊപ്പം എത്തുന്ന ദുൽഖറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഡിക്യു, ഡിക്യു എന്നുവിളിച്ചാണ് ബോളിവുഡ് പാപ്പരാസികൾ ദുൽഖറിനെ ഫോട്ടോയ്ക്കു പോസ് ചെയ്യാൻ ക്ഷണിക്കുന്നത്. മികച്ച അഭിനയമാണ് ദുൽഖറിന്റേതെന്നും ബോളിവുഡിൽ വലിയ ഉയരങ്ങളിലെത്താൻ സാധിക്കട്ടെയെന്നും ബി ടൗൺ മാധ്യമപ്രവർത്തകർ ദുൽഖറിനോട് പറയുന്നുണ്ട്. ചുപ് എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞു വരുന്ന വഴിയിൽ ആണ് മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെട്ടത് , എന്നാൽ ഈ വീഡിയോ വലിയ ഒരു വൈറൽ തന്നെ ആണ് ദുൽഖുറിന്റെ ഭാര്യാ ആണ് എന്നത് അറിഞ്ഞതോടെ വലിയ ഒരു ജനത്തിരക്ക് തന്നെ ആയി മാറി അവിടെ ദുൽഖർ സൽമാനെ നായകനാക്കി.(Dulquer with Amal)

 

ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. മികച്ച ഒരു പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത് വലിയ ഒരു കളക്ഷനും ചിത്രം നേടിയതും ആണ് , അന്യഭാഷയിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആയി മാറിയിരിക്കുകയാണ് ദുൽഖുർ , ഇനി നിരവധി സിനിമകൾ ആണ് റിലീസ് ചെയ്യാൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top