Film News

അഹാനയുടെ പ്രകടനം കണ്ട് കണ്ണുതള്ളി ദുൽഖർ സൽമാൻ – Dulquer Salmaan rolled his eyes after seeing Ahana’s performance

ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു പോസ്റ്റർ ആണ് ഇപ്പോൾ വളരെ അതികം ശ്രെധ നേടുന്നത് .

തന്റെ പ്രൊഡക്ഷൻ കമ്പിനിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ,ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടി’. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. അഹാനയ്ക്ക് പിറന്നാൾ സമ്മാനം എന്ന് കുറിച്ച് കൊണ്ടാണ് ദുൽഖർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടി’. ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ദുൽഖർ. അഹാനയ്ക്ക് പിറന്നാൾ സമ്മാനം എന്ന് കുറിച്ച് കൊണ്ടാണ് ദുൽഖർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്ന ദുൽഖർ തന്നെയാണ്. രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , അഹാനയുടെ പിറന്നാൾ സമ്മാനം ആയി ആണ് ഈ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് അഹാനയുടെ നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും ഈ ചിത്രം വളരെ അതികം വ്യത്യാസത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Story Highlight:Dulquer Salmaan rolled his eyes after seeing Ahana’s performance

അഹാനയുടെ പ്രകടനം കണ്ട് കണ്ണുതള്ളി ദുൽഖർ സൽമാൻ – Dulquer Salmaan rolled his eyes after seeing Ahana’s performance
To Top