Film News

ദുല്‍ഖറും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു – Dulquer and Sunny Wayne reunite

മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ദുൽഖർ നായകനാകുന്ന ആക്ഷൻ ത്രില്ലറിന്റെ സംവിധാനം ചെയുന്ന ഒരു ചിത്രം ആണ് കിംഗ് ഓഫ് കൊത്ത . ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. (Dulquer and Sunny Wayne reunite)ഐശ്വര്യ ലക്ഷ്‍മി ചിത്രത്തിൽ നായികയാകുന്നു എന്നും റിപ്പോർട്ടുണ്ട്. മാസ് ഗ്യാങ്‍സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും. എന്നാൽ ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്നവരുടെ ലിസ്റ്റ് പുറത്തുവന്നതോടെ എല്ലാവരും ആവേശകത്തിൽ തന്നെ ആണ് .

വലിയ ഒരു താര നിരതന്നെ ആണ് ചിത്രത്തിൽ ഉള്ളത് , ബിഗ് ബഡ്‌ജിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , ദുൽഖുർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു ചിത്രം ആണ് .

എന്നാൽ ഈ ചിത്രത്തിൽ ദുൽഖറും സണ്ണിവെയ്‌നും ഒന്നിക്കുന്ന ഒരു ചിത്രം തന്നെ ആണ് , എന്നാൽ നിരവധി ചിത്രം ആണ് ഇരുവരും ഒന്നിച്ചത് , വലിയ ഒരു വിജയ കൂട്ടുകെട്ടു തന്നെ ആണ് ഇത് , കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ആണ് ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം ആണ് ഇത് , എന്നാൽ ഈ ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആയിരുന്നു , ദുൽഖുറിന്റെ ഒരു മികച്ച വേഷം തന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , എന്നാൽ ഈ ചിത്രത്തിൽ മികച്ച ഒരു താര നിര തന്നെ ആണ് ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

ദുല്‍ഖറും സണ്ണി വെയ്നും വീണ്ടും ഒന്നിക്കുന്നു – Dulquer and Sunny Wayne reunite
To Top