ദുൽഖുർ സൽമാനെ നായകനാക്കി ആർ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ ഇന്ന് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തുന്ന ഹർത്താൽ ആയതിനാൽ കേരളത്തിലെ തിയേറ്ററുകളിൽ ഇന്ന് ചുപിന്റെ ആദ്യഷോകൾ ക്യാൻസലായിരിക്കുകയാണ്.ആർ ബൽകി സംവിധാനം ചെയ്യുന്ന ‘ചുപ്’ ഒരു ത്രില്ലർ ചിത്രമാണ്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സിനിമ ലോകത്തെ ചുറ്റിപ്പറ്റി തന്നെയാണ് ചുപിന്റെ കഥ വികസിക്കുന്നത്. എന്റർടെയിൻമെന്റ് ബീറ്റ് കൈകാര്യം ചെയ്യുന്ന നായിക കഥാപാത്രമായ ശ്രേയ അതിൽ നിന്നുമാറി ഒരു സിനിമാനിരൂപകയാവാൻ ആഗ്രഹിക്കുന്നു. അതിനൊപ്പം തന്നെ സമാന്തരമായി പറഞ്ഞുപോവുന്ന കഥയാണ്
സണ്ണി ഡിയോൾ എന്ന പൊലീസ് ഓഫീസറും പൂജാഭട്ട് അവതരിപ്പിക്കുന്ന മനശാസ്ത്രജ്ഞയും ചേർന്ന് അഴിക്കാൻ ശ്രമിക്കുന്ന ഒരു കൊലപാതക പരമ്പര. മരണപ്പെടുന്നവരെല്ലാം സിനിമ നിരൂപകരും. ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്.എന്നാൽ ചിത്രത്തിന് വലിയ ഒരു സ്വീകരണം തന്നെ ആണ് എല്ലായിടങ്ങളിൽ നിന്നും വന്നു കഴിഞ്ഞത് , വലിയ ഒരു കളക്ഷനും ചിത്രം നേടിയതും ആണ് , എന്നാൽ ഇപ്പോൾ അന്യ ഭാഷയിൽ വലിയ ഒരു കുതിച്ചു കയറ്റം തന്നെ ആണ് ദുൽഖുർ നടത്തുന്നത് എല്ലാ ഭാഷകളിലും വലിയ ഒരു ഹിറ്റ് തന്നെ ആണ് അദ്ദേഹം കാഴ്ചവെക്കുന്നത് , ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ് , കോടികൾ ആണ് പ്രതിഫലം വാങ്ങുന്നത് ഇപ്പോൾ , തമിഴ് നിർമാതാക്കൾ ദുൽഖുറിനെ വെച്ച് സിനിമ ചെയ്യാൻ ഉള്ള തിരക്കിൽ ആണ് ഇപ്പോൾ കൂടുതൽ അറിയാൻ വീഡിയോ കാണുക3