Film News

തനിക്ക് നേരെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ദിൽഷാ പ്രസന്നൻ | Dilsha prasannan revealed the bad experience that happened to her

Dilsha revealed the bad experience that happened to her: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീഷാ പ്രസന്നൻ . മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ദിൽഷ ശ്രദ്ധിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥിയായിരുന്നു താരം. മത്സരാർത്ഥി എന്നു മാത്രമല്ല വിജയി കൂടിയായിരുന്നു താരം. സാധാരണ ഒരാൾക്ക് ഇതുപോലെയുള്ള ഒരു മത്സരം വിജയിച്ചു കഴിഞ്ഞാൽ ധാരാളം അഭിനന്ദനങ്ങൾ ആയിരിക്കും ലഭിക്കുക. എന്നാൽ താരത്തിന് ഏറ്റവും കൂടുതൽ ലഭിച്ചത് വധഭീഷണികളും മോശം കമന്റുകളും മാത്രമായിരുന്നു എന്നാണ് താരം പറയുന്നത്. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തുന്നത്.

നിവധി വിവാദങ്ങൾ നേരിട്ട ഒരു മത്സരത്തി തന്നെ ആയിരുന്നു ദിൽഷ പ്രസന്നൻ , തന്റെ അനുഭവം പങ്കുവെക്കുകയാണ് പ്രേക്ഷകർക്ക് മുന്നിൽ , തനിക്ക് മാത്രമല്ല കുടുംബക്കാരും ഒരുപാട് പഴി കേൾക്കേണ്ടിവന്നു. ഒരുപാട് ഭീഷണി സന്ദേശങ്ങൾ ആയിരുന്നു എനിക്ക് വന്നത്. ചിലർ വിളിച്ചിട്ട് പറയുന്നത് നിങ്ങൾ ബൈക്ക് ഒക്കെ ഓടിച്ചു പോകുന്നത് അല്ലേ, ഏതെങ്കിലും ലോറിയുടെ അടിയിൽ പെടാതെ നോക്കിക്കോ എന്നൊക്കെ ആയിരിക്കും.

ജീവനോടെ വെച്ചേക്കില്ല എന്നൊക്കെയാണ് വേറെ ചില ആളുകൾ വിളിച്ചിട്ട് പറയുന്നത് കൂട്ടിച്ചേർത്തു. എന്നാൽ ഈ കാര്യങ്ങൾ തന്നെസോഷ്യൽ മീഡിയയിലൂടെ പര്യുക്കയായിരുന്നു താരം കൂടുതൽ അറിയാൻ വീഡിയോ കാണുക.

 

Story Highlights; Dilsha revealed the bad experience that happened to her

To Top