Film News

ദിലീപിൻ്റെ പാൻ ഇന്ത്യൻ സിനിമയിൽ നായികയാകാൻ വിളിച്ചപ്പോൾ പ്രമുഖനടി പറഞ്ഞത് കേട്ടോ – Dileep

മലയാളികളുടെ ജനപ്രിയ താരം ദിലീപ് അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുകയാണ്. രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. (The famous actress said when she was called for Dileep’s Movie)

ഉദയ് കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു.ദിലീപ് അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുകയാണ്. രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഉദയ് കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു.

പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വെച്ചാണ് നടന്നത്. ദിലീപും തമന്നയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇരുവരും ക്ഷേത്രസന്ദർശനവും നടത്തിയിരുന്നു. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. തമന്ന ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയാണ് ഇത്.

ദിലീപിൻ്റെ സിനിമാ ജീവിതത്തിലെ 147ാമത്തെ ചിത്രമായിരിക്കും ഇത്. സംവിധായകൻ അരുൺ ഗോപി തന്നെയാണ് ദിലീപുമായി വീണ്ടും ഒന്നിക്കുന്നു എന്ന് വെളിപ്പെടുത്തിയത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൻ്റെ കഥാഗതിയെ കുറിച്ചോ മറ്റു താരങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഒന്നും ലഭ്യമല്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top