മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജിത്തു ജോസഫ് ദിലീപ് ഒന്നുകുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,ലൈഫ് ഓഫ് ജോസൂട്ടി , മൈ ബോസ് , എന്നി ചിത്രങ്ങളിടെ മലയാള സിനിമ പ്രേക്ഷകർക്ക് ഒരു പിടി സിനിമകൾ സമ്മാനിച്ച ഒരു കൂട് കേട്ട് തന്നെ ആണ് ഇത് , എന്നാൽ ലൈഫ് ഓഫ് ജോസൂട്ടി ചിത്രത്തിലൂടെ ദിലീപ് നായകനായി എത്തുന്ന ചിത്രം ജിത്തു ജോസഫ് ആണ് സംവിധാനം ചെയ്യുന്നത്. ലൈഫ് ഓഫ് ജോസൂട്ടി പൂർണമായും ഒരു നർമ്മചിത്രമാണ്. ഒരു സാധാരണക്കാരൻറെ ജീവിതമാണ് സിനിമ വിവരിക്കുന്നത്. ആദ്യമായാണ് മറ്റൊരാളുടെ തിരക്കഥയിൽ ജീത്തു ജോസഫ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയിരിക്കുന്നത് , നീണ്ട ഒരു ഇടവേളക്കു ശേഷം ആണ് ഇരുവരും ഒന്നിക്കുന്നത് എന്ന ഒരു പ്രതേകതയും ഉണ്ട് ,
എന്നാൽ ഈ കാര്യം കൂമൻ എന്ന സിനിമയുടെ പ്രെമോഷൻഡ് ഇടയിൽ ആണ് ദിലീപ് ആയി ഒരു ചിത്രം ചെയ്യാൻ പ്ലാൻ ഉണ്ട് ഏതാനും പറയുന്നു , എന്നാൽ അതിനു മുൻപ്പ് താനെന്ന ദിലീപ് ടിനു പാപ്പച്ചൻ ആയി ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നിരുന്നു ഒരു മാസ്സ് ആക്ഷൻ ചിത്രം ആയി ആണ് ഒരുങ്ങുന്നത് , എന്നാൽ ദിലീപ് ഇപ്പോൾ ഏറ്റവും പുതിയ ചിത്രം ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ് , അതുപോലെ നിരവധി സിനിമകൾ തന്നെ ആണ് ഇനി വരാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,