ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ് രശ്മിക മന്ദാന .പ്രധാനമായും അവർ കന്നഡ സിനിമയിലും തെലുങ്ക് സിനിമയിലും അഭിനയിക്കുന്നു. ഫിലിം ഫെയർ അവാർഡും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് മോഡലിംഗിലൂടെ രംഗത്ത് വന്ന രശ്മിക. 2016 ൽ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെ അഭിനയ രംഗത്ത് എത്തി ഗീത ഗോവിന്ദം എന്ന റോംകോം ചിത്രത്തിലും അഭിനയിച്ചു. തെലുങ്ക് സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ഒന്നായി ഈ ചിത്രം മാറി. എന്നാൽ പുഷ്പ എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഒരു നടി ആയി മാറുകയും ചെയ്തു , ദുൽഖുറിനു ഒപ്പം സീത രാമം എന്ന ചിത്രത്തിലും മികച്ച ഒരു വേഷം ചെയ്തിരുന്നു , ചിത്രീകരണം നടക്കുന്ന വിജയ ചിത്രം വാരിസ് ൽ രശ്മിക മന്ദാന തന്നെ ആണ് നായികാ,
എന്നാൽ ഇത്തരത്തിൽ പ്രശസ്തിയുടെയും ജനപ്രീതിയുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ കടുത്ത വിഷമത്തിൽ ആണ് രശ്മിക മന്ദാന , എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു , വർഷങ്ങൾ ആയി തന്നെ നിരവധി പ്രശനങ്ങൾ തന്നെ അലട്ടുന്നു എന്നു തുടങ്ങുന്ന ഒരു കുറിപ്പും തന്റെ ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് , തന്നെ കുറിച്ച് പല മോശം വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് ഇന്നത്തെ ആണ് പറയുന്നത്, എന്നാൽ ഇങ്ങനെ പറഞ്ഞു എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആവുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,