കഴിഞ്ഞ ദിവസം ആണ് ഇത്തവണ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവർക്ക് ഉള്ള അവാർഡ് സമർപ്പണം സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ ആയിരുന്നു , എന്നാൽ ഇതിൽ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ജോജു ജോർജ് ചെയ്ത പ്രസംഗം വാക്കുകൾ ഇടറി കരച്ചിൽ ആയി മുറിഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറൽ ആണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം ആണ് ഇത് എവിടെ നിന്നോ തുടങ്ങിയ യാത്ര ഇവിടെ വരെ എത്തിക്കാൻ സാധിച്ചു ഇതിനിടയിൽ ഒരുപാടുപേരുടെ സഹായം ലഭിച്ചിട്ടുണ്ട് എല്ലാവര്ക്കും നന്ദി എന്നും 100 ൽ അതികം സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നും ബിജു ഏട്ടൻടെയും മമ്മൂക്കയുടെയും എല്ലാം സഹായങ്ങൾ ഉണ്ടായി എന്നും പറയുകയാണ് ജോജു ജോർജ് തനിക്ക് ലഭിച്ച അവാർഡിനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം ,
ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ ആയി മാറിയിരിക്കുന്നത് , എന്നാൽ ഈ പ്രതികരണം കണ്ടു മമ്മൂട്ടി ജോജു ജോർജിനെ വിളിച്ചു എന്നും വാർത്തകൾ വരുന്നു ജോജുവിന്റെ പ്രകടനത്തെയും തിരഞ്ഞു എടുക്കുന്ന കഥ പാത്രത്തെയും അഭിനന്ദിക്കുകയും ചെയ്തു എന്നും പറയുന്നു , എന്നാൽ വലിയ ചർച്ചകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,