Film News

റോഷാക്ക് കണ്ട് കമൽ ഹാസൻ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞത് കേട്ടോ

കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയിൽ തിയറ്ററുകളിൽ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റർ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാൽ തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ചില ചിത്രങ്ങൾ വീണ്ടും വന്നതോടെ അത്തരം ആശങ്കകൾ ആഹ്ലാദത്തിന് വഴിമാറി. ഭീഷ്മപർവ്വം, തല്ലുമാല, ന്നാ താൻ കേസ് കൊട് എന്നിവയൊക്കെ അക്കൂട്ടത്തിൽ പെട്ട ചിത്രങ്ങളാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് മറ്റൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ആണ് ആ ചിത്രം. ടൈറ്റിൽ ലുക്ക് പോസ്റ്റർ മുതൽ സിനിമാപ്രേമികളിൽ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്.

 

ആദ്യ വാരാന്ത്യത്തിൽ നിറയെ ഹൗസ്ഫുൾ പ്രദർശനങ്ങൾ ആഘോഷിച്ച ചിത്രം ഓപണിം​ഗ് കളക്ഷനിലും വലിയ മുന്നേറ്റമാണ് നടത്തിയത്.വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തിൽ കേരളത്തിൽ നിന്നു മാത്രം നേടിയത് 9.75 കോടിയാണെന്ന് ആൻറോ ജോസഫ് അറിയിച്ചിരുന്നു. കേരളത്തിന് പുറത്ത് റിലീസ് ചെയ്‍ത മറ്റ് സെൻററുകളും ചേർത്ത് ചിത്രം ആദ്യ മൂന്ന് ദിനങ്ങളിൽ നേടിയ ആ​ഗോള ​ഗ്രോസ് എത്രയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. എന്നാൽ ചിത്രം വലിയ ഒരു വിജയം തന്നെ ആണ് നേടിയെടുത്തത് ,

 

 

എന്നാൽ ഇപ്പോൾ പ്രമുഖർ എല്ലാം സിനിമകണ്ട്‌ അഭിപ്രയയാണ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് എന്നാൽ ഇപോൾ ഉലകനായകൻ കമലഹാസൻ റോഷാക്ക് സിനിമകണ്ട്‌ മമ്മൂട്ടിയെ വിളിച്ചു അഭിനന്ദിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , എന്നാൽ ഈ വർത്തകേൾക്കുമ്പോൾ ആണ് സിനിമയിലെ അണിയറ പ്രവർത്തകർ ആവേശത്തിൽ ആവുന്നത് എന്നാൽ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക

റോഷാക്ക് കണ്ട് കമൽ ഹാസൻ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞത് കേട്ടോ
To Top