ദുൽഖറിന് 300 കാറുകളോ ഞെട്ടലോടെ ആരാധകർ – 300 cars for Dulquer, Fans are shocked

Ranjith K V

ആഡംബര കറുകളോട് മമ്മൂട്ടിക്കും ദുൽഖറിനും വളരെ അതികം ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , നിരവധി കാറുകൾ ആണ് അവരുടെ വീട്ടിൽ ഉള്ളത് , വലിയ ഒരു നീണ്ട നിര തന്നെ ആണ് കാറുകളുടെ ശേഖരം , എന്നാൽ മമ്മൂട്ടിയും പഴയ കാറുകൾ മുതൽ ഇപ്പോൾ ഇറങ്ങിയ കാറുകൾ വരെ തന്റെ കൈയിൽ ഉണ്ട് എന്ന പറഞ്ഞതും ആണ് .

എന്നാൽ അതെ ആവേശം തന്നെ ആണ് മകനും ലഭിച്ചിരിക്കുന്നത്‌ , ആരാധകർക്ക് മുന്നിൽ, തന്റെ ആഡംബര കാറുകളുടെ ശേഖരം പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത സിനിമ താരം ദുൽഖർ സൽമാൻ. സമൂഹ മാധ്യമങ്ങളിലൂടെ ദുൽഖർ സൽമാൻ പങ്കുവച്ച കാറുകളുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. തന്റെ പ്രിയപ്പെട്ട കാറുകൾ പരിചയപ്പെടുത്തുക എന്നത് ഏറെ നാളുകളായുള്ള ആഗ്രഹമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.(300 cars for Dulquer, Fans are shocked)

കാറുകളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ, കാർ പ്രേമികളുമായി ഇടപഴുകാനുള്ള അവസരമായിട്ടാണ് ദുൽഖർ കാണുന്നത്. വിന്റേജ് കാറുകളുടെ വൻ ശേഖരത്തിൽ നിന്നും മൂന്നു കാറുകളെയാണ് ഇത് വരെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 300 ൽ അതികം കാറുകൾക്ക് ഉടമ ആണ് മമ്മൂട്ടിയും ദുൽഖറും .

എന്നാൽ ഇപ്പോൾ പുതുതായി സ്വന്തം ആക്കിയ കാറുകളെ കുറിച്ച് ആണ് പറയുന്നത് , ആകർഷകമായ അനുഭവം നൽകുന്ന GT വേർഷനാണ് തന്റെ ഷെഡിലെ ഏറ്റവും മൂർച്ചയുള്ള ഉപകരണമെന്നും ദുൽഖർ പറഞ്ഞു. യുവനടന്റെ ഗരാജിലെ മറ്റു കാറുകൾ കാണാനുള്ള പ്രതീക്ഷയിലാണ് ആരാധകർ. നടന്മാർക്ക് ഉള്ള ആരാധന പോലെ തന്നെ ആണ് യുവ താരങ്ങൾടെ കാറുകൾക്കും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,