മലയാളം ജനപ്രിയം സിനിമകയിൽ വളരെ മികച്ചു നിൽക്കുന്ന ഒരു സിനിമ തന്നെ ആണ് സംവിധായകൻ ഭദ്രൻ സംവിധാനം ചെയ്‌ത സ്ഫടികം എന്ന മലയാള ചലച്ചിത്രം .നാൽപതു വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ ഭദ്രൻ. സ്ഫടികം എന്ന ചിത്രത്തിലൂടെ മികച്ച ഒരു സംവിധായകൻ തന്നെ ആയി മാറി .ഭദ്രന്റെ സൂപ്പർഹിറ്റ് ചിത്രം സ്ഫടികത്തിന്റെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയേറ്ററുകളിൽ ചിത്രത്തിന്റെ 4K വേർഷൻ പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. (KS Chithra spoke about Mohanlal’s Spadikam movie)
എന്നാൽ ചിത്രത്തിന്റെ എല്ലാം പൂർത്തിയായി ചിത്രത്തിടെ ട്രെയ്‌ലർ വരെ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു , 2023 ഫെബ്രുവരി 9 നു സ്ഫടികം വീണ്ടും തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് അണിയറപ്രവർത്തകർ. സ്ഫടികത്തിലെ ശ്രദ്ധ നേടിയ ഗാനങ്ങിലൊന്നാണ്.
ഏഴിമല പൂഞ്ചോല’ എന്നത്. ഈ ഗാനം മോഹൻലാൽ പാടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സ്ഫടികം എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചു ഒരു സിനിമ ചെയ്യും എന്നും പറയുന്നു , എന്നാൽ ഈ അവസരത്തിൽ സംവിധായകൻ ഭദ്രൻ പങ്കുവെച്ച പോസ്റ്റ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് , എന്നാൽ ഈ മാസം തന്നെ സ്ഫടികം റീ റിലീസ് ചെയ്യും എന്നാണ് പറയുന്നത് .
28 വര്ഷങ്ങള്ക്ക് ശേഷം വീണ്ടും ഈ ചിത്രം റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് , വളരെ മികച്ച ആധുനിക സാകേതിക വിദ്യയിലൂടെ തന്നെ ആണ് വീണ്ടും ഒരുക്കുന്നത്, വളരെ മികച്ച ഒരു തിരിച്ചു വരവ് താനെ ആയിരിക്കും ഈ ഒരു ചിത്രം എന്നാൽ ചിത്രത്തിലെ ഗാനത്തിന് ആണ് കൂടുതൽ ആരാധകർ ഉള്ളത് എന്നാൽ ഈ ഗാനം വീണ്ടും പടിയിട്ടും ഉണ്ട് ഈ ചിത്രത്തിൽ എന്നാൽ ഈ ഗാനത്തെ കുറിച്ച് പറയുകയാണ്ണ് കെ ആസ് ചിത്രം മോഹൻലാൽ പൊതുവേദിയിൽ വെച്ച് ഈ ഗാനം പാടാൻ പറഞ്ഞതിനെ കുറിച്ച് ആണ് പറയുന്നത്.
Story Highlights: KS Chithra spoke about Mohanlal’s Spadikam movie