മലയാളത്തിലെ ഏകലറെയും മികച്ച താരങ്ങൾ ആണ് ദിലീപ് , മഞ്ജു എന്നിവർ , ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകമൊരു സ്നേഹമുണ്ട്. അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. പക്ഷേ, ഡാൻസിൽ അമ്മയുടെ കഴിവുകൾ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഓരോ ഡാൻസ് വീഡിയോയിലും മീനാക്ഷി അത് ശരിയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷി. വളരെ വിരളമായിട്ടേ മീനാക്ഷി ഫൊട്ടോകൾ പങ്കുവയ്ക്കാറുളളൂ. അതിനാൽ തന്നെ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾ വളരെ വേഗം വൈറലാകാറുമുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സജീവം ആയി തുടങ്ങി എന്നും പറയുന്നു താരത്തിന്റെ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുത് ,
മീനാക്ഷിയെ ടാഗ് ചെയ്ത് അലീനയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നസ്‌റിയ നസീം, അപർണ ബാലമുരളി തുടങ്ങി നിരവധിപേർ ഇരുവരുടേയും നൃത്തച്ചുവടുകളെ അഭിനന്ദിച്ച് കമന്റ് ചെയ്തു. മികച്ച നർത്തികയായ അലീന നേരത്തേയും ഡാൻസ് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത കൂട്ടുകാരിയായ നസ്‌റിയ നസീമിനൊപ്പമുള്ള വീഡിയോ വൈറലായിരുന്നു. പടയപ്പ സ്റ്റൈലിലുള്ള ഡാൻസും ശ്രദ്ധിക്കപ്പെട്ടിരുന്നു.ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അഭിനയത്തോടല്ല ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താൽപര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ സിനിമയിൽ വരും എന്നും പറഞ്ഞു ദിലീപ് , ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,