ചുപ് മൂവി ബുക്കിംഗ് ആരംഭിച്ചു -Chup Movie Booking Started |

ദുൽഖുർ സൽമാൻ നായകനായി പാൻ ഇന്ത്യയിൽ റിലീസ് ചെയുന്ന ഒരു ചിത്രം ആണ് , “ചപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്” സെപ്തംബർ 23 ന് ഇന്ത്യയിലുടനീളം ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്, . സിനിമയുടെ റിലീസിന് മുമ്പ് താൽപ്പര്യമുള്ള സിനിമാ പ്രേമികൾക്ക് ഇന്ത്യയിലെ 12 നഗരങ്ങളിൽ സൗജന്യമായി സിനിമ കാണാനാകും.സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ, ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവർ അഭിനയിച്ച ഹിന്ദി ചിത്രമാണ് ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്. ഇത് ഒരു റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ്. ആർ.ബാൽക്കി രചനയും സംവിധാനവും നിർവ്വഹിക്കുന്നു. സെപ്റ്റംബർ 20-ന് നടക്കുന്ന ഒരു പ്രത്യേക ഷോയ്ക്കുള്ളതാണ് ചുപ്പ് റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റിന്റെ സൗജന്യ ടിക്കറ്റുകൾ. മുംബൈ, പൂനെ, അഹമ്മദാബാദ്, ഡൽഹി, ലഖ്‌നൗ, ഗുഡ്ഗാവ്, ജയ്പൂർ, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ്, കൊച്ചി, ചെന്നൈ എന്നിങ്ങനെ ഇന്ത്യയിലെ 12 നഗരങ്ങളിലായി പ്രദർശനം നടക്കും.

എന്നാൽ ഇപ്പോൾ ചിത്രത്തിന് ബുക്കിങ് തുടങ്ങി എന്ന വാർത്തകൾ ആണ് വരുന്നത് ,സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ദക്ഷിണേന്ത്യയിലെ മികച്ച ഗായകന്മാരിൽ ഒരാളായ ശങ്കർ മഹാദേവൻ ആണ് ഗാനം ആലപിച്ചത്. ഇന്ത്യൻ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയായ ‘മേ ഹൂം മുസ’ യുടെ ആദ്യ ഗാനം സ്വാതന്ത്ര്യ ദിനത്തിൽത്തന്നെ പുറത്തിറക്കിയതിനു വലിയ പ്രാധാന്യമുണ്ട്. ഇത് ഒരു ഹിന്ദി ഗാനമാണ്.ജിബു ജേക്കബ്ബാണ് ഈ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. സജാദ് രചിച്ച് ശ്രീനാഥ് ശിവശങ്കരൻ ഈണമിട്ട ‘സൗരഗ് മിൽക്കേ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. മലപ്പുറത്തുകാരൻ ‘മൂസ’യുടെ ജീവിത കഥ പറയുന്ന ഈ ചിത്രം ഇന്ത്യയുടെ സമകാലികതയുടെ പ്രതിഫലനം കൂടിയാണ്. സുരേഷ് ഗോപിയുടെ മികച്ച പ്രകടനമാണ് ‘മൂസ’യിലൂടെ പ്രകടമാകുന്നത്.