ആമസോൺ ക്രിസ്റ്റഫർ വാങ്ങിയതിന് പിന്നിലെ ഉദ്ദേശം കണ്ടോ കോടികൾ സ്വന്തമാക്കി | Christopher movie digital rights bagged by Amazon Prime Video

Christopher movie digital rights bagged by Amazon Prime Video:- മമ്മൂട്ടി നായകനായി എത്തിയ ചിത്രം ക്രിസ്റ്റഫർ ഉടൻ ഒടിടിയിലെത്തും. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസാണ്.

ആമസോൺ പ്രൈമിൽ ചിത്രം ഉടൻ സ്ട്രീം ചെയ്യും. റിലീസ് തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് സൂചന. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ക്രിസ്റ്റഫർ. ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്നത്തെ സമൂഹത്തിൽ പറയേണ്ട, ചർച്ച ചെയ്യേണ്ട വിഷയം തന്നെയാണ് സിനിമ സംസാരിക്കുന്നത്.

അതിനാൽ തന്നെ സാമൂഹിക പ്രസക്തിയിൽ നിറയുന്ന ക്ലാസ് സിനിമയാണ് ക്രിസ്റ്റഫർ. സ്ഥിരം കാണുന്ന മാസ്സ് അപ്പീൽ അല്ല സിനിമയ്ക്ക് ഉള്ളത്. പുതിയൊരു മേക്കിങ്ങ് രീതി പുതുമ നൽകുന്നുണ്ട്. 18 കോടി മുതൽ മുടക്കിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത് , ഈ ചിത്രം ott റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് എന്ന റിപോർട്ടുകൾ ആണ് വരുന്നത് . എന്നാൽ തിയേറ്ററിൽ നിന്നും പ്രതീക്ഷിച്ച ഒരു വിജയം നേടാൻ ചിത്രത്തിന് കഴിയില്ല , സിനിമ ശരാശരി കളക്ഷനിൽ ആണ് ഒരുങ്ങിയിരിക്കുന്നത് എന്നാൽ ഇപ്പോൾ ott യിൽ റിലീസ് ചെയുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം അറിയാൻ ഇരിക്കുകയാണ് എല്ലാവരും കൂടുതൽ അറിയാൻ വീഡിയോ കാണുക.