മലയാളത്തിലെ സ്റ്റൈലിഷ് സിനിമയായ ‘ബിഗ് ബി’ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രം ഫെബ്രുവരി 3ന് കൊച്ചിയിൽ തുടങ്ങും. ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’ന് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് അപ്രതീക്ഷിത സമ്മാനമായാണ് പുതിയ ചിത്രം വരുന്നത്. ‘ബിലാൽ’ ഈ വർഷം അവസാനമേ ഷൂട്ടിംഗ് ആരംഭിക്കൂ. ഇപ്പോൾ തുടങ്ങുന്നത് തികച്ചും പുതിയൊരു ചിത്രമാണെന്നാണ് സൂചന. ബിലാലിൽ വിദേശ രംഗങ്ങൾ അധികം ഉള്ളതിനാലാണ് നീട്ടിവെച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. മമ്മൂട്ടിക്കൊപ്പം സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയവരും ഈ മമ്മൂട്ടി ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് സൂചന.
ഈ ലുക്കിലാണ് പുതിയ ചിത്രത്തിൽ വരുന്നതെന്നാണ് അറിയുന്നത്.എന്നാൽ ഈ ചിത്രത്തിൽ ദുൽഖുറും ഉണ്ടാവും എന്നാണ് പറയുന്നത് , പ്രേക്ഷകർ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ഈ ചിത്രത്തിന് കൊടുത്തിരിക്കുന്നത് , 2023 ൽ ആണ് യാഥാർത്യം അവുക്ക എന്നാണത് പറയുന്നത് , പാൻ ഇന്ത്യ ചിത്രം ആയി ഒരുക്കാൻ ആണ് ഇരിക്കുന്നത് എന്ന് ആണ് പറയുന്നത് ദുൽഖുറിനെ ഒരു പ്രധാന വേഷത്തിൽ ആണ് ഈ ചിത്രത്തിൽ ഉണ്ടാവുക , ഭീഷ്മ പർവ്വം എന്ന സിനിമ നേടിയെടുത്ത പ്രശംസ ഈ ചിത്രത്തിലും ഉണ്ടാവും എന്നാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,