മലയാള സിനിമയിൽ പ്രേക്ഷകർ കാത്തിരുന്ന ഒരു ചിത്രം തന്നെ ആണ് മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രം വളരെ അതികം പ്രതീക്ഷയോടെ കാത്തിരുന്നതും ഈ ചിത്രത്തിന് വേണ്ടി തന്നെ ആണ്, മഹാവിജയം നേടിയ ‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹൻലാൽ ടീമിൻ്റെ ചിത്രമെന്ന നിലയിലും ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. Big films are coming and Rorschach is a threat
ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹൻലാൽ എന്ന നടൻ്റെ അഭിനയ സിദ്ധികളെ അനായാസേനേ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം ആണ് മോൺസ്റ്റർ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.6 വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ തന്നെ ആണ് .
വൻ വിജയം തന്നെ ആവും എന്നതിൽ സംശയം ഒന്നുമില്ല ചിത്രം പ്രഖ്യാപനം നാൾ മുതൽ തന്നെ വലിയ ഒരു ആവശ്യം തന്നെ ആണ് പ്രേക്ഷകർ , എന്നാൽ ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് മൊസ്റ്റാർ , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു സിനിമയിൽ ലക്കി സിങ് ആണ് ആണ് മോഹൻലാൽ എത്തുന്നത് ,എന്നാൽ ഈ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങി എന്ന വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് എന്നാൽ ഈ ചിത്രത്തിന് ഒപ്പം ക്ലാഷ് റിലീസ് ആയി ഏതാണ് പോവുന്നത് നിവിൻ പൊളി നായകൻ ആയ പടവെട്ട് എന്ന മലയാള ചിത്രം ആണ് , റിലീസിന് മുൻപ്പ് തന്നെ വലിയ രീതിയിൽ ഹൈപ് നൽകിയ ഒരു ചിത്രം തന്നെ ആണ് ഇത് എന്നാൽ ഇരു ചിത്രങ്ങളും വലിയ പ്രതിക്ഷകൾ തന്നെ ആണ് നൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണിക്ക ,