മമ്മൂട്ടിക്ക് 2024ൽ ബിഗ് ബഡ്ജറ്റ് സിനിമകൾ കണ്ടോ | Big budget films for Mammootty in 2024

Big budget films for Mammootty in 2024:- കണ്ണൂർ സ്ക്വിഡ് എന്ന ചിത്രത്തിന് ശേഷം , പിന്നീട് അങ്ങോട്ട് തുടർച്ച ആയി സിനിമകൾ ആയി 2024 മികച്ചതാക്കാൻ പോവുകയാണ് മമ്മൂട്ടി , ഇനി വരാൻ ഇരിക്കുന്ന സിനിമകൾ എല്ലാം വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങൾ ആണ് , മഹേഷ് നാരായണൻ , വൈശാഖ് , അമൽ നീരദ്, സിദ്ധിഖ് , അജയ് വസ്യദേവ .തുടങ്ങിയവരുടെ ചിത്രങ്ങൾ ആണ് ഇനി റീലീസ് ചെയ്യാൻ ഉള്ളത് , മഹേഷ് നാരായണൻ ചിത്രം ആണ് ആദ്യം ആരംഭിക്കുന്ന ചിത്രം വിദേശത്തു ആണ് കൂടുതൽ ലൊക്കേഷൻ ഉള്ളത് , മമ്മൂട്ടി കമ്പിനിയുടെ ബാനറിൽ മാമൂട്ടി തന്നെ ആണ് ഈ ചിത്രം നിർമിക്കുന്നത് .

എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടേതായി റിലീസ് ചെയ്യാൻ ഇരിക്കുന്ന രണ്ടു ചിത്രങ്ങൾ ആണ് കാതൽ അതുപോലെ ഏജന്റ്‌ എന്ന തെലുങ്ക് ചിത്രം , ഈ മാസം തന്നെ റിലീസ് ചെയ്യും എന്ന് തന്നെ ആണ് പറയുന്നത് , തെ​ലു​ങ്കി​ലെ​ ​യു​വ​താ​രം​ ​അ​ഖി​ൽ​ ​അ​ക്കി​നേ​നി​യും​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​ചി​ത്രം​ ​ഏ​ജ​ന്റ് ​ഏ​പ്രി​ൽ​ 28​ന് ​തി​യേ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും.​

തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി,​ ​ത​മി​ഴ്,​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ൽ​ ​ചി​ത്രം​ ​റി​ലീ​സാ​കും.മ​ഹാ​ദേ​വ് ​എ​ന്ന​ ​മി​ലി​റ്റ​റി​ ​ഓ​ഫീ​സ​റാ​യാ​ണ് മ​മ്മൂ​ട്ടി​ ​എ​ത്തു​ന്ന​ത്.​ ​ആ​ക്ഷ​ൻ രംഗങ്ങൾക്ക് ഏ​റെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ചി​ത്ര​ത്തി​നാ​യി​ ​വ​മ്പ​ൻ​ ​മേ​ക്കോ​വ​റാ​ണ് ​അ​ഖി​ൽ​ ​അ​ക്കി​നേ​നി​ ​ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.​ ​സു​രേ​ന്ദ​ർ റെ​ഡ്ഡി​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നിർവഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ന​വാ​ഗ​ത​യാ​യ​ ​സാ​ക്ഷി​ ​വൈ​ദ്യ​ ​ആ​ണ് ​നാ​യി​ക.​ ​ കാതൽ’.

തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് .ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ്.