ഉണ്ണി മുകുന്ദൻ നായകനായിയെത്തിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്യുന്നത്. ഒരു ഗൾഫുകാരൻ നാട്ടിലേക്ക് വരുന്നതിന്റെയും പിന്നെ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും അയാളുടെ പ്രണയവും ഒക്കെയാണ് ചിത്രത്തിൻറെ പ്രമേയം.(Bala Open Up about Unni Mukundan)
നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ബാലയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചതും. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. എന്നാൽ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ പ്രതിഫലത്തിൽ വലിയ തട്ടിപ്പ് നടന്നു എന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് ബാല. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് ഈ ചിത്രം വലിയ ഒരു വിജയം തന്നെ ആയിരുന്നു .
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് തന്നെ ആയിരുന്നു , ഷെഫീക്കിന്റെ സന്തോഷം, എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ആണ് ഇപ്പോൾ ബാല പറയുന്ന കാര്യങ്ങൾ ആണ് വലിയ വിവാദങ്ങൾക് വഴി വെച്ചു , ഈ ചിത്രത്തിൽ അഭിനയിച്ച മിക്യ ആളുകൾക്കും പ്രതിഫലം കൊടുത്തിട്ടില്ല എന്ന വാർത്ത ആണ് വരുന്നത്. എന്നാൽ ഈ ആരോപണം ഉണ്ണിമുകുന്ദൻ ഫിലിംസ് നിഷേധിക്കുകയായിരുന്നു ഏല്ലാവർക്കും പ്രതിഫലം നൽകിയതിന്റെ തെളിവ് ഉണ്ട് എന്നും ബാല സംസാരിക്കുന്നത് പുബ്ലിസിറ്റിക്ക് വേണ്ടി ആണ് എന്നും ആണ് ഉണ്ണിമുകുന്ദൻ പറയുന്നത് ,എന്നാൽ ഈ വാർത്തകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ചർച്ചകളും ചെയ്തിരുന്നു ,