കാത്തിരുന്ന വിശേഷ വാർത്ത പങ്കുവച്ച് ബാലയും ഭാര്യയും സോഷ്യൽ മീഡിയയിൽ വീണ്ടും എത്തി , വര്ഷങ്ങള്ക്ക് മുൻപ്പ് അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ ബാല പിന്നീട് മലയാളികളെ പ്രിയ താരമായി മാറുകയായിരുന്നു. താരത്തിന്റെ മിക്ക വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കാറുളളത്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധി നേരിടുമ്പോൾ കേരളക്കര ഒന്നടങ്കം അദ്ദേഹത്തിനൊപ്പമായിരുന്നു.എന്നാൽ ഇപ്പേഴിതാ വികാരനിർഭരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഒരു വർഷത്തിനു ശേഷം അമ്മയെ കാണാൻ ചെന്നെയിലെ വീട്ടിലെത്തിയ വീഡിയോയാണ് ഇപ്പോൾ വൈറലാക്കുന്നത്.അമ്മയെ വീട്ടിലെത്തി കണ്ടതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് , തരാം കുറച്ചു നാളുകൾക്ക് മുൻപ്പ് ,
ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്നു , എന്നാൽ അവിടെ നിന്നും ഈ അടുത്ത കാലത്തു ആണ് തരാം പുറത്തു വന്നത് , ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരാം സജീവം അവൻ തുടങ്ങി , അപ്പോൾ ആണ് , അമ്മയെ കണ്ടതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് , ആശുപത്രിവാസത്തിന് ശേഷം അമ്മ ചെന്താമരയെ സന്ദർശിക്കുന്നത്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല അമ്മയെ കാണാനെത്തിയത്. എലിസബത്തിന്റെ യൂട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് . ചെല്ലമേ, തങ്കമേ എന്നൊക്കെ വിളിച്ച് തമിഴ്ശൈലിയിൽ ഉഴിഞ്ഞ് വീടിനകത്തേക്ക് സ്വീകരിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക,