Film News

റോഷാക്കിലെ ആസിഫ് അലിക്ക് സംഭവിച്ച കണ്ടോ

മമ്മൂട്ടിയുടെ മറ്റൊരു വലിയ വിജയത്തിലേയ്‌ക്ക് നീങ്ങുകയാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയിൽ ഒരുക്കിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. റോഷാക്കിലെ ഓരോ രം​ഗങ്ങളും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിൽ ചിത്രീകരിച്ചിരിക്കുന്നു എന്നാണ് പ്രേഷകരുടെ അഭിപ്രായം. എന്നാൽ ഈ സിനിമയിൽ യുവ താരം എന്ന നിലയിൽ ആസിഫ് അലിക്ക് സംഭവിച്ചത് പോലൊരു ദൗർഭാഗ്യം മറ്റൊരു നടനും ഈ അടുത്ത കാലത്തോന്നും സംഭവിച്ചിട്ടില്ല, ഇപ്പോൾ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക് ചിത്രത്തിൽ പ്രധാ വില്ലൻ കഥാപാത്രം ദിലീപിനെ അവതരിപ്പിച്ചത് ആസിഫ് അലിയാണ്, മമ്മൂട്ടിക്കൊപ്പം കട്ടക്ക് നിൽക്കുന്ന ഒരു വില്ലൻ വേഷം ചെയ്യുക എന്നത് ചില്ലറ കാര്യം അല്ല,

 

 

അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധ നേടുകയും ബഹുമാനിക്കപ്പെടാനും ഇടയുണ്ട്. പക്ഷെ അത്തരം ഒരു വേഷം വേണ്ടായിരുന്നു എന്നാണ് ആസിഫ് അലി ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. പ്രധാന കഥാപാത്രമായി ആസിഫ് അലി ആദ്യാവസാനം സിനിമയിൽ ഉണ്ടെങ്കിലും സിനിമയിൽ ആരും ആസിഫ് അലിയെ കണ്ടട്ടില്ല. കാരണം എല്ലാഴിപ്പോഴും ആസിഫ് അലി മുഖം മൂടിക്കുള്ളിൽ ആണ്, കണ്ണുകളുടെ ഭാഗത്ത് വലിയ തുളകൾ ഇട്ടിരിക്കുന്നത് കൊണ്ട് ആസിഫ് അലി ആണ് ഈ എം മുഖം മൂടിക്കുള്ളിൽ എന്ന് ആസിഫ് അലി സിനിമകൾ സ്ഥിരമായി കാണുന്ന കുറച്ചു മലയാളികൾക്ക് തിരിച്ചറിയാം. എന്നാലും ഇത് ആര് എന്ന് പലർക്കും സംശയം ഉയർത്തിയിരുന്നു. എന്നാൽ ഈ കാര്യം തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നു കൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

റോഷാക്കിലെ ആസിഫ് അലിക്ക് സംഭവിച്ച കണ്ടോ
To Top